ബിഗ്ഗ് ബോസ്സ് താരം ശാലിനി തൊഴിലുറപ്പ് പണിയിൽ..!വിശ്വാസം വരാതെ ആരാധകർ.! | Biggboss Shalini Viral News Malayalam
Biggboss Shalini Viral News Malayalam : നായിക, മോഡൽ, അവതാരക എന്ന നിലകളിൽ പേരെടുത്ത വ്യക്തിയാണ് ശാലിനി നായർ. ബിഗ് ബോസ് സീസൺ ഫോർ എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് റിയാലിറ്റി ഷോയിലെ കണ്ടസ്റ്റന്റ് കൂടിയായിരുന്നു ശാലിനി. പല മേഖലകളിലും ശാലിനി തിളങ്ങിയിട്ടുണ്ടെങ്കിലും ടെലിവിഷൻ അവതാരക എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധ നേടിയത്. വി ജെ ശാലിനി നായർ എന്നാണ് സോഷ്യൽ മീഡിയയിൽ താരം പേരു കൊടുത്തിരിക്കുന്നത്. കഠിനാധ്വാനത്തിന് പകരം വെക്കാൻ ജീവിതത്തിൽ മറ്റൊന്നില്ല […]