ഇതെന്റെ അപേക്ഷയാണ്; പ്രേക്ഷകരോട് അഖിൽ മാരാർ.!! കപ്പുയർത്തി ആദ്യപ്രതികരണവുമായി അഖിൽ മാരാർ.!! | Bigg Boss Akhil Marar First Live After Show
Bigg Boss Akhil Marar First Live After Show : ഇന്ന് സംപ്രേക്ഷണം ചെയ്യുന്നതിൽ വച്ച് ഏറ്റവും വലിയ റിയാലിറ്റി ഷോ എന്ന് വിശേഷിപ്പിക്കാവുന്ന പരിപാടിയാണ് ബിഗ്ബോസ്. പല ഭാഷകളിലായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയുടെ മലയാളത്തിന്റെ അഞ്ചാം സീസൺ ഇന്നലെ പൂർത്തിയായിരിക്കുകയാണ്. ഇത്തവണത്തെ സീസണിൽ എത്തിയ പുതുമുഖങ്ങളിൽ നിന്ന് എന്തുകൊണ്ടും മുന്നിട്ടുനിന്നിരുന്ന പേരായിരുന്നു അഖിൽ മാരാരുടെത്. തുടക്കം മുതൽ തന്നെ വിജയകിരീടം ചൂടുമെന്ന് ആരാധകരും സോഷ്യൽ മീഡിയയും ഒന്നടങ്കം വിശേഷിപ്പിച്ച വ്യക്തി കൂടിയായിരുന്നു […]