ഇപ്പോഴുള്ള ജീവിതത്തിൽ പരമാവധി കഷ്ടതകൾ സഹിച്ച് മുന്നോട്ടുള്ള ജീവിതം സുഗമമാക്കുക.!! സാന്ത്വനത്തിലെ അച്ചു ചെയ്യുന്നത് കണ്ടോ ? | Manjusha Martin Work Out viral video Malayalam

Manjusha Martin Work Out viral video Malayalam: പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. മറ്റുപരമ്പരകളിൽ നിന്നും സാന്ത്വനം വേറിട്ടു നിൽക്കുന്നതുകൊണ്ട് തന്നെ ആരാധകരുടെ എണ്ണവും കൂടുതലാണ്. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർത്താക്കളുടെ ഹൃദയത്തോട് ചേർത്തു നിർത്തുന്നു. ഈയടുത്താണ് സാന്ത്വനം പരമ്പരയിലേക്ക് മറ്റൊരു കഥാപാത്രം കൂടിയെത്തിയത്. അച്ചു എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജുഷ മാർട്ടിനാണ്.സാന്ത്വനം കുടുംബത്തിലെ ഏറ്റവും ചെറിയ സന്തതിയായ കണ്ണന്റെ മുറപ്പെണ്ണായാണ് അച്ചു എത്തുന്നത്. ടിക് ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയും […]

അഞ്ജു ടീച്ചറും ശിവൻ വിദ്യാർത്ഥിയും.!! സാന്ത്വനം വീട്ടിൽ ഇനി നർമ്മനിമിഷങ്ങളുടെ കുത്തൊഴുക്ക് | Santhwanam today episode

Santhwanam today episode: മലയാള മിനിസ്ക്രീൻ ഒന്നടങ്കം അടക്കിവാഴുന്ന പരമ്പരയാണ് സാന്ത്വനം. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സാന്ത്വനം പരമ്പര പ്രേക്ഷകമനസ്സുകൾ കവർന്നെടുത്തത്. പ്രണയവും സൗഹൃദവും സഹോദരസ്നേഹവും പറഞ്ഞ പരമ്പരയെ ആരാധകര്‍ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു. പരമ്പരയിലെ പ്രണയജോഡികളായ ശിവാഞ്ജലിക്കാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത്. ശിവാഞ്ജലിയുടെ പ്രണയവും കുടുംബ ബന്ധങ്ങളുടെ കഥയും മറ്റു കണ്ണീർ പരമ്പരകളിൽ നിന്നും സാന്ത്വനത്തെ വ്യത്യസ്തമാക്കുന്നു. സാന്ത്വനം വീട്ടിലെ ബാലനും സഹോദരങ്ങളുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം അവരുടെ ഭാര്യമാരും ഭാര്യാകുടുംബവും […]

ശിവൻ ഇനി ഒരു സ്കൂൾ വിദ്യാർത്ഥി.!! ബാലേട്ടന്റെ അനുഗ്രഹം വാങ്ങി സ്കൂളിലേക്ക് | Santhwanam today episode

Santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. മാത്രമല്ല റേറ്റിങ്ങിലും മുൻപന്തിയിലാണ് സാന്ത്വനം. ഒരു കുടുംബകഥയാണ് സാന്ത്വനം പറയുന്നത്. ബാലനും അനിയന്മാരും അവരുടെ ഭാര്യമാരും അടങ്ങുന്നതാണ് സാന്ത്വനം കുടുംബം. ബാലനും ദേവിയുമാകട്ടെ അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. ബാലനാണ് വീടിൻറെ ഗൃഹനാഥൻ. അനിയന്മാർക്ക് ബാലേട്ടനെന്നാൽ ജീവനാണ്. എല്ലാ കാര്യങ്ങൾക്കും ബാലേട്ടൻ തന്നെ മുൻപിൽ വേണമെന്ന് ഹരിക്കും ശിവനും കണ്ണനുമെല്ലാം നിർബന്ധമാണ്. പത്താം ക്ലാസ്സിൽ പഠനം നിർത്തിയ […]

കുഞ്ഞിനെ വരവേറ്റ് താരങ്ങൾ ;ചന്ദ്രാ ലക്ഷ്മണിന്റെയും ടോഷിന്റെയും കുഞ്ഞു താരം എത്തി | Happy Moments Chandra Lakshman blessed with a baby boy In Malayalam

Happy Moments Chandra Lakshman blessed with a baby boy In Malayalam: കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നടി ചന്ദ്രാ ലക്ഷ്മണും താരത്തിന്റെ പ്രിയപാതി ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാത എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചന്ദ്രാ ലക്ഷ്മണിന് ആരാധകർ മികച്ച സ്വീകരണമായിരുന്നു നൽകിയത്. സ്വന്തം സുജാതയുടെ ലൊക്കേഷനിൽ നിന്നും പരിചയപ്പെട്ട ടോഷ് പിന്നീട് താരത്തിന്റെ ഹൃദയവും കീഴടക്കുകയായിരുന്നു. ഇരുവർക്കും സ്വന്തമായി ഒരു യൂടൂബ് ചാനലുമുണ്ട്. സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരാണ് ചന്ദ്രക്കും ടോഷിനുമുള്ളത്. […]

ജയന്തിയും ഹരിയും വിവാഹം കഴിഞ്ഞതിനുശേഷമുള്ള ആദ്യ റീൽ.!! ഒപ്പം ദീപാവലി ആഘോഷിച്ച് താരങ്ങൾ | Santhwanam Apsara and Girish Viral Reels

Santhwanam Apsara and Girish Viral Reels : പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സാന്ത്വനം പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർക്ക് അടുത്ത് അറിയാം. ഓരോ പാത്രങ്ങളെയും തങ്ങളുടെ വീട്ടിലെ ഒരു അംഗം പോലെയാണ് പ്രേക്ഷകർ കണക്കാക്കുന്നത്. ദിനംപ്രതി വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളിലെക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ് സാന്ത്വനം പരമ്പര. ബാലകൃഷ്ണൻ,ഹരി, ശിവൻ, കണ്ണൻ എന്നീ സഹോദരങ്ങളുടെ സഹോദര സ്നേഹവും കുടുംബത്തിന്റെ ഒത്തൊരുമയുമാണ് പരമ്പരയിലെ പ്രധാന ഇതിവൃത്തം. ശിവനും ഹരിയും വിവാഹിതനാകുന്നു. ശിവന്റെ ഭാര്യയായി അഞ്ജലിയും ഹരിയുടെ ഭാര്യയായി […]

സാന്ത്വനത്തിൽ സന്തോഷപ്പെരുമഴയാണ്; ഇംഗ്ലീഷ് മാത്രം പറഞ്ഞ് ശിവേട്ടൻ.!! സെന്റിമൻസ് പുറത്തിറക്കി ബാലേട്ടൻ | Santhwanam today episode

Santhwanam today episode: ഇത് എന്തിന്റെ ലക്ഷണമാണെന്ന് കണ്ട് തന്നെ അറിയണം…സാന്ത്വനത്തിൽ ആകെ മൊത്തം സന്തോഷപ്പെരുമഴയാണ്. ഭർത്താക്കൻമാരെല്ലാം ഹാപ്പി മൂഡിലാണ്. സെന്റിമൻസും പഴങ്കഥകളുമായി ബാലേട്ടൻ ദേവിയുടെയടുത്ത് എത്തിയിട്ടുണ്ട്. ഹരിയാണെങ്കിൽ അപ്പുവിനൊപ്പം തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ താലോലിക്കുകയാണ്. ശിവനാകട്ടെ ഇന്ന് ഇംഗ്ളീഷ് മൂഡിലാണ്. അഞ്ജുവിനോട് ശിവൻ സംസാരിക്കുന്നതെല്ലാം ഇപ്പോൾ ഇംഗ്ലീഷ് മയത്തിലാണ്. രണ്ടെണ്ണം അകത്തേക്ക് ചെല്ലുമ്പോൾ ശിവേട്ടന് ഇംഗ്ലീഷും റൊമാൻസുമെല്ലാം താനേ പുറത്തേക്ക് വരുമെന്നാണ് അഞ്ജു പറയുന്നത്. എന്താണെങ്കിലും സാന്ത്വനം വീട്ടിൽ ആകെമൊത്തം സന്തോഷക്കടൽ ഇരമ്പുകയാണ് ഇപ്പോൾ. പൊതുവെ, […]

ഇവമാരെ കൊണ്ട് തോറ്റു .!!ചിരിപ്പിച്ച് പരുവമാക്കി കണ്ണനും ഹരിയും;ഏറ്റവും പുതിയ ഡബ്സ്മാഷ് വൈറൽ | Santhwanam kannan and Hari

Santhwanam kannan and Hari: സാധാരണഗതിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് അല്പം ജനപ്രീതി ലഭിച്ചു കഴിഞ്ഞാൽ പിന്നെ സോഷ്യൽ മീഡിയയിൽ നിന്ന് ഇറങ്ങാത്തവരാണ് ഇന്നത്തെ താരങ്ങൾ. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ട് ഒരുപാട് അംഗീകാരങ്ങളും സ്നേഹവും ലഭിക്കുമ്പോൾ പോലും സോഷ്യൽ മീഡിയയിൽ നിന്ന് കഴിവതും വിട്ടുനിൽക്കുവാൻ താല്പര്യപ്പെടുന്നവരാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ താരങ്ങൾ. ഇതിലെ എല്ലാ താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ് എങ്കിൽ പോലും അതിരുകവിഞ്ഞ് അവർ തങ്ങളുടെ വിശേഷങ്ങളോ വാർത്തകളോ ഒന്നും […]

ഏട്ടന് വേണ്ടി ഒരു സ്നേഹ സമ്മാനം തയ്യാറാക്കിവെച്ച് അനിയന്മാർ .!! സ്നേഹസാന്ത്വനത്തിൽ ഇനി സന്തോഷത്തിന്റെ നാളുകൾ | Santhwanam today episode

Santhwanam today episode: അതെ, സ്നേഹസാന്ത്വനത്തിൽ ഇനി സന്തോഷത്തിന്റെ നാളുകളാണ്….ഇവിടെ ചേട്ടന്മാരും അനിയന്മാരും ആകെ മൊത്തം ഒരു ത്രില്ലിലാണ്… ഏട്ടന് വേണ്ടി ഒരു സ്നേഹ സമ്മാനം തയ്യാറാക്കിവെച്ചിരിക്കുകയാണ് അനിയന്മാർ. ബാലേട്ടന് മുമ്പിൽ ഹരിയും ശിവനും ഇത്തവണ വിസ്മയം തീർക്കും.. ആ ഒരു കാഴ്ചയ്ക്ക് മുമ്പേയുള്ള സന്തോഷ നിമിഷങ്ങളാണ് ഇപ്പോൾ സാന്ത്വനത്തിൽ അരങ്ങേറുന്നത്…വലിയ വലിയ സന്തോഷങ്ങൾക്കൊപ്പം ഒരു ലഹരിയും ആകാം…ഇവിടെ ഇതാ ബാലനും അനിയന്മാരും അല്പം തിരക്കിലാണ്. ബാലേട്ടന്റെ ഇംഗ്ലീഷ് കേട്ടാലറിയാം ആള് മൊത്തം ഫോമിലാണെന്ന്.. ശിവേട്ടനും ഒട്ടും […]

ടീനേജ് പ്രായത്തിലെ വിവാഹം..! ഷഫ്നയുമായുള്ള വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് ശിവേട്ടൻ | Sajin about wedding story

Sajin about wedding story: ‘സാന്ത്വനം’ എന്ന ഹിറ്റ് പരമ്പരയിലൂടെ കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച നടനാണ് സജിൻ. പരമ്പരയിൽ നായിക ഗോപിക അനിൽ അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തിന്റെ ഭർത്താവ് ശിവേട്ടനായിയാണ്‌ സജിൻ വേഷമിടുന്നത്. പരമ്പരയിലെ ഇരുവരുടെയും ആദ്യരാത്രി രംഗവും, അതിനോട് അനുബന്ധിച്ച് പ്രചരിച്ച ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘പ്ലസ് ടു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ഷഫ്‌നയാണ്‌ സജിന്റെ ഭാര്യ. നിരവധി സിനിമകളിൽ വേഷമിട്ട നടി, ‘സുന്ദരി’, ‘നോക്കെത്താ ദൂരത്ത്’, ‘ഭാഗ്യജാതകം’, ‘പ്രിയങ്കരി’ […]

രക്ഷയുടെ വെഡിങ്ങ് സ്റ്റോറി പറഞ്ഞ് സുഹൃത്തുക്കൾ.!!അവർ എപ്പോഴാണ് ട്രാക്ക് മാറ്റിപ്പിടിച്ചതെന്ന് ഞങ്ങൾക്കറിയില്ല; ഏറ്റെടുത്ത് സോഷ്യൽ മീഡിയ |Raksha wedding story

Raksha wedding story: മലയാളികൾക്ക് ഇന്ന് ഏറെ പ്രിയങ്കരിയാണ് നടി രക്ഷാ രാജ്. ടെലിവിഷനിൽ റെക്കോർഡ് റേറ്റിങ്ങുമായി മുന്നേറുന്ന സാന്ത്വനം പരമ്പരയിൽ മുഖ്യകഥാപാത്രങ്ങളിൽ ഒന്നാണ് രക്ഷ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ബാംഗ്ലൂരിലെ ഐ ടി പ്രൊഫഷണലായ ആർജക്കാണ് രക്ഷയെ വരണമാല്യം ചാർത്തി കൂടെക്കൂട്ടിയത്. സാന്ത്വനം ആരാധകർ ആഘോഷമാക്കിയ വിവാഹമായിരുന്നു രക്ഷാ രാജിന്റേത്. സാന്ത്വനത്തിൽ വിവിധ കഥാസന്ദർഭങ്ങളിലൂടെയും വേറിട്ട അഭിനയമുഹൂർത്തങ്ങളിലൂടെയും കടന്നുപോകുന്ന അപർണ എന്ന അപ്പുവായി രക്ഷ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. അഭിനയത്തിലെ തിരക്കിനിടയിലാണ് താരത്തിന്റെ […]