ക്ഷമിക്കുന്നതിനും പരിധിയില്ലേ? അവസാനം രമേശ് പിഷാരടി ചെയ്തത് കണ്ടോ? പുതിയ ഫോട്ടോസ് വൈറൽ.!! | Ramesh Pisharadi New Viral Photos Entertainment News
Ramesh Pisharadi New Viral Photos Entertainment News : സോഷ്യൽ മീഡിയയിലും അതുപോലെതന്നെ താരങ്ങൾക്കിടയിലും എന്നും സജീവമായി ഇടപെടുന്ന വ്യക്തിയാണ് രമേശ് പിഷാരടി. വളരെയധികം വ്യത്യസ്തമായ നർമ്മങ്ങളിൽ ചാലിച്ച മുഹൂർത്തങ്ങളിലൂടെയാണ് എന്നും രമേശ് പിഷാരടി ആളുകളുടെ കയ്യടി നേടുന്നത്. ഏത് സന്ദർഭത്തെയും തമാശരൂപേണ അവതരിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് മറ്റേതെങ്കിലും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നടനുണ്ടോ എന്ന കാര്യം പോലും സംശയമാണ്. സിനിമയ്ക്ക് അകത്തും പുറത്തും വലിയ ഒരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന രമേശ് പിഷാരടി കഴിഞ്ഞ കുറച്ചു […]