ഇതാണ് സ്നേഹം;യജമാനനെ വിടാതെ പിന്തുടർന്ന് നായ; പാവം എത്രദൂരമാണ് ഓടിയത്,വൈറലായി വീഡിയോ | The Best True Love Dog Video Goes Viral
The Best True Love Dog Video Goes Viral : സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടമുള്ളവരാണ് നമ്മൾ. സ്നേഹം തുളുമ്പുന്ന വീഡിയോ നമ്മുടെ കണ്ണ് നനയിക്കുകയും ചെയ്യുന്നു. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപകടത്തിൽ പെട്ട് പരിക്കേറ്റ യജമാനനെ കൊണ്ടുപോയ ആംബുലൻസിന്റെ പിന്നാലെ ഓടുന്ന പട്ടിക്കുട്ടിയാണ് ഇപ്പോൾ താരം.കുറേ ദൂരം എത്തുമ്പോൾ പട്ടി പിൻവാങ്ങുമെന്നായിരുന്നു ആംബുലൻസിൽ ഉള്ളവർ കരുതിയത്. എന്നാൽ പട്ടി ദൂരം കാര്യമാക്കാതെ ഓടിക്കൊണ്ടിരുന്നു. പട്ടിയുടെ സ്നേഹം കണ്ട് ആംബുലൻസിൽ ഉണ്ടായിരുന്നവർ പട്ടിയെ […]