നടി കല്യാണിക്ക് 7 വര്ഷം മുൻപ് നട്ടെല്ലിന് ശസ്ത്രക്രിയ; പൂർണമായും വിജയിച്ചില്ല .!! ആരോഗ്യാവസ്ഥ തുറന്നു പറഞ്ഞ് താരം.!! | Actress Kalyani Surgery News Viral
Actress Kalyani Surgery News Viral : ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് കല്യാണി. മുല്ലവള്ളിയും തേൻമാവും എന്ന ചിത്രത്തിലെ തേന്മൊഴി എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ കല്യാണിയെ മലയാളി പ്രേക്ഷകർക്ക് അത്രവേഗം മറക്കാനാവില്ലെന്ന് പറയുന്നതാവും സത്യം.അഭിനയത്തിൽ എത്ര സജീവം അല്ലെങ്കിലും കല്യാണി സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. തന്റെ ജീവിതത്തിലെ അവസ്ഥകളോടും ശാരീരിക അവസ്ഥകളോടു പൊരുതി മുന്നോട്ടുപോകുന്ന കല്യാണി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. […]