എല്ലാവരും സാരിയിൽ എന്ന ഒരു വെറൈറ്റി ആയിക്കോട്ടെ; ലേഡി സൂപ്പർസ്റ്റാറിന്റെ ഓണം ഇങ്ങനെ.!! | Manju Warrier Onam Celebration video
Manju Warrier Onam Celebration video : മലയാളി പ്രേക്ഷകരെല്ലാം നിറഞ്ഞ മനസ്സോടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന മലയാള സിനിമ താരമാണ് മഞ്ജു വാര്യർ. ഒരു നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന താരം ഇപ്പോൾ ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് യാത്ര ചെയ്ത് കൊണ്ടിരിക്കുന്ന ഒരു തിരക്കുള്ള അഭിനേതാവാണ്.ഇടക്ക് വെച്ച് നഷ്ടമായ തന്റെ കരിയർ തിരിച്ചു പിടിക്കുന്ന സന്തോഷത്തിലും ആവേശത്തിലും ഒക്കെയാണ് താരമിപ്പോൾ.ഓരോ ദിവസം കഴിയും തോറും താരത്തിന്റെ ലുക്കിലും മാറ്റങ്ങൾ ഉണ്ടാകുന്നതായി നമുക്ക് കാണാം.പണ്ടത്തെത്തിലും ചെറുപ്പവും […]