ബിഗ് ബോസ് രാജാവിന്റെ ഓണം കെങ്കേമം; അമ്മയെയും അച്ഛനെയും ഞെട്ടിച്ച് അഖിൽ മാരാർ.!! വീഡിയോ വൈറൽ.!! | Akhil Marar Onam Celebration With Family
Akhil Marar Onam Celebration With Family : ബിഗ്ബോസ് മലയാളം പ്രേക്ഷകർക്ക് സുപരിചിതവും, പ്രിയങ്കരനുമായ താരമാണ് അഖിൽമാരാർ. മലയാളി പ്രേക്ഷകരുടെ ബിഗ്ബോസ് സീസൺ 5 ലെ പ്രിയങ്കരനായ കണ്ടസ്റ്റൻ്റായിരുന്നു അഖിൽ മാരാർ. പിന്നീട് പ്രേക്ഷകർ ചേർന്ന് അഖിലിന് വിജയകിരീടം നൽകുകയും ചെയ്തു. ബിഗ്ബോസിൽ എത്തുന്നതിന് മുൻപ് തന്നെ സംവിധാന രംഗത്തേക്ക് കാലെടുത്തു വച്ച വ്യക്തിയാണ് അഖിൽ. ആദ്യം അസിസ്റ്റൻറ് ഡയറക്ടറായിട്ടായിരുന്നു അഖിലിൻ്റെ അരങ്ങേറ്റം. പിന്നീട് ജോജു ജോർജ് നായകനായി അഭിനയിച്ച ‘ഒരു താത്വിക അവലോകനം ‘ […]