എന്തു പറയണമെന്നറിയില്ല; പകച്ചു നിൽക്കുമ്പോൾ ദൈവദൂതനെ പോലെ യൂസഫ് അലി സാർ വന്നു.!! | MA Yusuff Ali Helps Gopinath Muthukad
ഗോപിനാഥ് മുതുകാടിനെ പോലും അത്ഭുതപ്പെടുത്തിയ യൂസഫ് അലിയുടെ അലിവിന്റെ ഇന്ദ്രജാലം. ഗോപിനാഥ് മുതുകാടിന്റെ ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിലേക്ക് ഇനി മുടങ്ങാതെ എത്തും ലുലുഗ്രൂപ്പിന്റെ കോടികളുടെ ധനസഹായം. ചാർളി എന്ന സിനിമയിൽ ദുൽഖർ പറയുന്ന ഒരു ഡയലോഗ് ഉണ്ട് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി നമ്മൾ ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്ന ഒരു തിളക്കമുണ്ടല്ലോ അതിന്റെ രസത്തിലും ത്രില്ലിലുമാണ് നമ്മളിങ്ങനെ ജീവിക്കുന്നതെന്ന്. അത്തരമൊരു സർപ്രൈസും അത് കിട്ടിയ ആളുടെ മുഖത്തെ ചിരിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ […]