ഡിംപിൾ റോസ് കുടുംബത്തിലേക്ക് പുതിയ കുഞ്ഞഥിതി.!! ഡിവൈൻ വീണ്ടും അമ്മയായി.!! ആശംസകളുമായി സീരിയൽ താരങ്ങൾ.!! | Dimple Rose Brother’s Second Baby
Dimple Rose Brother’s Second Baby : ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് ഡിമ്പിൾ റോസ്. നിരവധി ചിത്രങ്ങളിലും ടീവി സീരിയലുകളിലും താരം അഭിനയിച്ചു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും താരം തന്നെയാണ് ഡിമ്പിൾ.യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ താരം പങ്ക് വെയ്ക്കാറുണ്ട്.മകനായ 2 വയസ്സുകാരൻ പാച്ചുവിനെ നോക്കുക എന്നതാണ് ഡിമ്പിളിൻറെ ഇപ്പോഴത്തെ പ്രധാന ജോലി. അമ്മ എന്ന നിലയിൽ വലിയൊരു സങ്കടക്കടൽ […]