സാന്ത്വനം ഹരിയുടെ പൊന്നോമനയെ കണ്ടോ? മകളുടെ പിറന്നാൾ ആഘോഷമാക്കി ഗിരീഷ് നമ്പ്യാർ.!! | Santhwanam Fame Girish Nambiar Daughter Birthday
Santhwanam Fame Girish Nambiar Daughter Birthday : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന ഒരു ടെലിവിഷൻ താരമാണ് ഗിരീഷ് നമ്പ്യാർ. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗിരീഷ്. ഇപ്പോൾ എല്ലാവർക്കും പരിചിതൻ ഹരി എന്ന പേരിലാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയൽ ആയ സ്വന്തനത്തിലാണ് ഗിരീഷ് നിലവിൽ അഭിനയിക്കുന്നത്. 2020 സെപ്തംബർ 21 ന് ആരംഭിച്ച പരമ്പര ഇപ്പൊഴും വിജയകരമായി പര്യടനം തുടരുകയാണ്.ആദിത്യൻ ആണ് സീരിയലിന്റെ സംവിധായകൻ. ചിപ്പിയാണ് പരമ്പരയിലെ […]