3 ചേരുവ കൊണ്ട് രാവിലത്തേക്ക് കിടിലൻ ബ്രേക്ക് ഫാസ്റ്റ്.!! ഈ ടേസ്റ്റി കുഞ്ഞട അടിപൊളിയാ..| Tasty Kunjada Recipe
Tasty Kunjada Recipe : വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിൽ ഒരു പുത്തൻ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകീട്ട് ചായയുടെ കൂടെയും കഴിക്കാവുന്ന ഒരു പലഹാരമാണ്. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ടേസ്റ്റി കുഞ്ഞട കഴിച്ചിട്ടുണ്ടോ.? വെറും 2 മിനിറ്റ് മതി 😋😋 രാവിലെ ഇനി എളുയെളുപ്പം.!! ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. മാവ് തയ്യാറാക്കിയാൽ പെട്ടെന്ന് തന്നെ ചുട്ടെടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് […]