RDX വിജയത്തിന് മാറ്റു കൂട്ടിപുതിയ സന്തോഷവാർത്ത.!! നീരജ് മാധവ് സ്വന്തമാക്കിയ കോടികളുടെ ആഡംബര വാഹനം.!! | Neeraj Madhav New Car Viral
Neeraj Madhav New Car Viral : മലയാള സിനിമ നടനും നർത്തകനും റാപ്പറും ഒക്കെയായ കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് നീരജ് മാധവ്. ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. ശ്രേണിയിലെ മികച്ച മോഡലായ എക്‌സ് 5 ആണ് നീരജ് മാധവ് സ്വന്തമാക്കിയിട്ടുള്ളത്. സിനിമ അഭിനയം സ്വപ്നം കണ്ടു നടന്ന ഒരുപാട് ചെറുപ്പക്കാരിൽ ഒരാൾ മാത്രമായിരുന്ന നീരജ് ഇന്ന് കേരളം അറിയപ്പെടുന്ന യൂത്ത് സിനിമാ നായകന്മാരിൽ മുൻ നിരക്കാരൻ ആണ്. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ […]