ഇത് വലിയ സൗഭാഗ്യം തന്നെ!! പദ്മനാഭന്റെ മണ്ണിൽ സുരേഷ് ഗോപിയ്ക്ക് ഗംഭീര വരവേൽപ്പ്; അംബാല നടയിൽ മനസ്സുരുകി പ്രാർത്ഥിച്ച് സൂപ്പർസ്റ്റാർ!! | Suresh Gopi In Padmanabhaswamy Temple Video
Suresh Gopi In Padmanabhaswamy Temple Video :കഴിഞ്ഞ കുറച്ച് ദിവസകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മലയാള സിനിമ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു താരപുത്രിയായ ഭാഗ്യ സുരേഷിന്റേത്. വിവാഹത്തിനു മലയാളത്തിലെ താരരാജാക്കമാരായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് അടക്കം നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. കൂടാതെ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു വിവാഹത്തിലെ പ്രധാന അതിഥി. സഹപ്രതവർത്തകരെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ താരം എപ്പോഴും സജ്ജമായി നിന്നിരുന്നു. വിവാഹ […]