ചെന്താമരപ്പെണ്ണ്’! ബിജുവേട്ടന്റേം, കവിയേച്ചീടേം ആദ്യ സംരംഭം.. എല്ലാം അടിപൊളി തന്നെ , അഭിനന്ദനങ്ങളുമായി ആരാധകർ | KL Bro Biju First Album Video
ചുരുങ്ങിയ സമയം കൊണ്ട് മലയാള യൂട്യൂബിൽ ഏകദേശം മുപ്പത് മില്യൺ സബ്സ്ക്രൈബ്ർസിനെ നേടിയ യൂട്യൂബ് ചാനലാണ് കെ ബ്രോ ബിജു ഋത്വിക് എന്ന ചാനൽ. കേരളത്തിലെ ആദ്യത്തെ ഡയമൻഡ് പ്ലേ ബട്ടൺ വാങ്ങിയ യൂട്യൂബ് ചാനലും ബിജുവിന്റെയായിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ നമ്പർ വൻ യൂട്യൂബ് ചാനൽ എന്ന പേരിൽ നിരവധി പുരസ്കാരങ്ങൾ ബിജുവിന്റെ കുടുബം ഏറ്റുവാങ്ങിയിരുന്നു. 2020ലാണ് ബിജു യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. ആ സമയങ്ങളിൽ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ബസ് […]