എന്നെ കൊണ്ട് 20 വർഷമായി സാധിക്കാത്തതു മകൻ നേടിയെടുത്തിരിക്കുകയാണ്.!! പിഷാരടിയുടെ വക മകന് വരെയ്റ്റി പിറന്നാൾ ആശംസകൾ.!! | Ramesh Pisharadi Son Birthday Surprise
Ramesh Pisharadi Son Birthday Surprise: മലയാളത്തിലെ മികച്ച കോമഡി താരങ്ങളിൽ ഒരാളാണ് രമേശ് പിഷാരടി. സ്റ്റേജ് ഷോകളിലൂടെ കടന്ന് വന്ന് ഇന്ന് മലയാള സിനിമയിലെ തന്നെ മികച്ച കോമഡി താരമായി മാറിയ രമേശ് പിഷാരടി ഓരോ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. വ്യത്യസ്തമായ കോമഡി പ്രോഗ്രാമുകളിലൂടെ സ്റ്റേജിൽ വിസ്മയം തീർക്കാൻ കഴിവുള്ള താരമാണ് പിഷാരടി. നിരവധി ടീവി പ്രോഗ്രാമുകളിലൂടെയും താരം തിളങ്ങി. മിമിക്രി താരവും നടനും മാത്രമല്ല സംവിധായകൻ കൂടിയാണ് താരമിപ്പോൾ. മമ്മൂട്ടി നായകനായ ഗാനഗാന്ധർവ്വൻ ജയറാം […]