ഹൃദയത്തിൽ പച്ചകുത്തിയ വേദനകളെ മായ്ച്ചുകളഞ്ഞ് വിക്കി..!! ഒരു ദശാബ്ദത്തിന്റെ കെട്ടുറപ്പിൽ നയനും വിക്കിയും; അച്ഛനും അമ്മയ്ക്കും പൂക്കളുമായി ഉലകവും ഉയിരും.!! | Nayanthara Wikki 10 Years Of Love Story
Nayanthara Wikki 10 Years Of Love Story: പത്തുവർഷത്തെ സ്നേഹവും കരുതലും പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര.മലയാളിയെങ്കിലും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയാണ് നയൻതാര.പത്തു വർഷത്തെ ഊഷ്മള പ്രേമത്തിന്റെ സന്തോഷം വാലന്റ്റൈൻസ് ഡേയിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നയൻതാര.തമിൾ സംവിധായൻ വിഘ്നേഷുമായുള്ള ഏറനാളത്തെ പ്രേമത്തിന് ശേഷം വിവാഹിതരായ നയൻതാരയ്ക്ക് രണ്ട് പൊന്നുംകുടങ്ങൾ ഇന്ന് മക്കൾ ആയിട്ടുണ്ട്. ഈ വർഷത്തെ വാലന്റൈൻസ് പോസ്റ്റായി നയൻതാര പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.നയൻതാരയെ ചുംബിക്കുന്ന വിഘ്നേഷും പിന്നെ […]