രഞ്ജിതയെ ഒളിച്ചു കാണാൻ എത്തിയ ദീപുവിനെ കയ്യോടെ പൊക്കി പൂജ.!! ഉത്തരം മുട്ടി ദീപു; കുടുംബവിലക്കിൽ അപ്രതീക്ഷിത സംഭവങ്ങൾ.!! | Kudumbavilakku Today Episode February 28
Kudumbavilakku Today Episode February 28: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വിചാരിക്കാത്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര ശീതളിൻ്റെ വീട്ടിൽ എത്തുകയും, ശീതളിൻ്റെ അവസ്ഥകൾ മനസിലാക്കി വിഷമത്തോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. രഞ്ജിത പുതിയ കമ്പനി വാങ്ങാൻ പോവുകയാണ്. അത് പങ്കജിനോടും, അരവിന്ദിനോടും സംസാരിക്കുന്നതായിരുന്നു. സ്വരമോൾ മമ്മി വന്ന സന്തോഷത്തിലാണ്. മമ്മിയുമായി ഒളിച്ചുകളി കളിക്കുകയും, കൂടാതെ വിശേഷങ്ങളൊക്കെ സ്വരമോൾ അനന്യയോട് പറയുകയുമായിരുന്നു. പിന്നീട് അനന്യയും സ്വരമോളും ഐസ്ക്രീം പാർലറിലേക്ക് […]