ബിഗ് ബോസ് സീസൺ 6 എത്തി കഴിഞ്ഞു.!!ലാലേട്ടന്റെ മകൾ തന്നെ ആദ്യം എത്തി.!! | Bigg Boss Season 6 First contestants
Bigg Boss Season 6 First contestants: നിരവധി മലയാളം തമിഴ് സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടി മുന്നറിയിൽ എത്തിയ താരമാണ് അൻസിബ ഹസ്സൻ.2013ൽ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ കടന്നുവരുന്നത്. ഇതേ വർഷം തന്നെ ആണ് ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യമെന്ന മലയാളചലച്ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെ അൻസിബ തകർപ്പൻ അഭിനയത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഈ ചിത്രം പ്രതീക്ഷിച്ചതിനേക്കാൾ ഒരുപാട് വിജയമാണ് നേടിയത്. ചിത്രത്തിലെ […]