രണ്ടാമത്തെ ഭാര്യയുടെ ആറാമത്തെ വിവാഹ വാർഷികം.!!സമ്മാനങ്ങൾ കൊണ്ട് ബഷീറിനെ പൊതിഞ്ഞ് ബഷീർ ബാഷി കുടുംബം.!! | Basheer Bashi And Mashoora 6th Wedding Anniversary Celebration Viral
Basheer Bashi And Mashoora 6th Wedding Anniversary Celebration Viral: പ്രേക്ഷകരുടെ പ്രിയതാരമാണ് ബഷീർബഷിയും കുടുംബവും. ബിഗ്ബോസ് സീസൺവണ്ണിൽ വന്നതോടെയാണ് ബഷീർ ബഷിയെ പ്രേക്ഷകർ കൂടുതലായി അറിഞ്ഞു തുടങ്ങിയത്. രണ്ടു ഭാര്യമാരുണ്ടെന്ന വിവരമൊക്കെ താരം ബിഗ്ബോസിൽ വന്നതോടെയാണ് പ്രേക്ഷകർ അറിഞ്ഞത്. സുഹാനയും, മഷൂറയും, മൂന്നു മക്കളുമാണ് ബഷീർ ബഷിയുടെ ലോകം. സുഹാനയിൽ രണ്ടു മക്കളും, മഷൂറയിൽ എബ്രാൻ എന്നൊരു മകനുമാണുള്ളത്. സുഹാനയുമായി വിവാഹബന്ധം തുടർന്നു കൊണ്ടിരിക്കെയാണ് മഷൂറയെ ബഷീർ ബഷി വിവാഹം കഴിച്ചത്. ആറു വർഷം […]