ഉത്തര സ്വയം വരം കഴിഞ്ഞ് ഒരാണ്ട് .!!ആശ ശരത്തിന്റെ മകളുടെ വിവാഹ വാർഷികം ആഘോഷം വൈറൽ.!!പ്രിയതമന് വിവാഹ ആശംസകളുമായി ഉത്തര.!! | Asha Sarath Daughter Uthara Wedding Anniversary Viral
Asha Sarath Daughter Uthara Wedding Anniversary Viral: മലയാളികളുടെ പ്രിയ താരമാണ് ആശാ ശരത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിൽ അഭിനയിച്ചിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് കലാരംഗത്ത് അറിയപ്പെടുന്ന താരമായി മാറിയത്. ദുബൈയിൽ നല്ലൊരു അധ്യാപികയായി കരിയർജീവിതം തുടർന്നിരുന്ന ആശ പിന്നീട് മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് കാലെടുത്തു വച്ചു. 2012-ൽ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള ചുവട് വെയ്പ്പ്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച […]