അമ്മമാരെക്കാൾ തിളക്കത്തിൽ മക്കൾ.!!ശ്രീസംഖ്യക്കൊപ്പം കുഞ്ഞാറ്റ.!! താരപുത്രി മാരുടെ ചിത്രങ്ങൾ വൈറൽ.!! | Urvasi And Kalpana Daughters New Pic Viral
Urvasi And Kalpana Daughters New Pic Viral: മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇവരുടെ വിവാഹവും മറ്റും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2000-ൽ വിവാഹിതരായ ഈ താരദമ്പതികൾ, 8 വർഷത്തിനു ശേഷം വേർപിരിയുകയായിരുന്നു. തേജാലക്ഷി എന്നു പേരുള്ള കുഞ്ഞാറ്റയാണ് ഇവരുടെ മകൾ. അച്ഛൻ്റെയും അമ്മയുടെയും കൂടെ മാറി മാറിയാണ് കുഞ്ഞാറ്റ താമസിക്കുന്നത്. മനോജ് കെ ജയൻ പിന്നീട് ആശയെ വിവാഹം കഴിക്കുകയും, ഉർവശി ശിവപ്രസാദിനെയും വിവാഹം കഴിച്ചു. രണ്ടു പേർക്കും […]