വിശന്നിരിക്കുന്നതും ഭാരം കുറയുന്നതും ഞാൻ കണ്ടു.!! എന്റെ കണ്ണില്‍ നീയാണ് എപ്പോഴും ‘ഗോട്ട്”; പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്ന് സുപ്രിയ |Supriya Menon shared about Prithviraj Goat Life Pics
Supriya Menon shared about Prithviraj Goat Life Pics: 2002-ൽ നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് ഇന്ന് യുവനായകരിൽ സൂപ്പർ താരമായി നിൽക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ എന്നതിലുപരി സംവിധായകനും, നിർമ്മാതാവുമായി തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് എംപുരാൻ. ബ്ലെസിയുടെ മാന്ത്രികതയിൽ പൃഥ്വിരാജ് നായകനായി 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് 2024 മാർച്ച് 28 ന് ആടുജീവിതം തിയേറ്ററുകളിൽ എത്തുകയാണ്. ബെന്യാമിൻ്റെ ആടുജീവിതം […]