ബൈജു സന്തോഷിൻ്റെ മകൾ ഡോക്ടർ ഐശ്വര്യ സന്തോഷ് വിവാഹിതയായി.!! അച്ഛന്റെ വിവാഹസമ്മാനത്തില്‍ അതിസുന്ദരിയായി മകള്‍.!! മെറൂൺ പട്ടു സാരിയിൽ സുന്ദരിയായി താരം.!! | Actor Baiju Daughter Aiswarya Baiju Marriage
Actor Baiju Daughter Aiswarya Baiju Marriage: മലയാളികളുടെ പ്രിയതാരം ആണ് ബൈജു സന്തോഷ്. 1982-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള ‘ എന്ന ചിത്രത്തിലൂടെ ബാലനടനായി ആയിരുന്നു മലയാള സിനിമയിലേക്കുള്ള ബൈജുവിൻ്റെ അരങ്ങേറ്റം. പിന്നീട് ബൈജു നിരവധി സിനിമകളിൽ തൻ്റേതായ കഴിവുകൾ പ്രകടിപ്പിക്കുകയുണ്ടായി. നായകനായും സഹനടനായും വില്ലനായുമൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ച ബൈജു ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് താരം സിനിമ മേഖലയിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും, വീണ്ടും സിനിമയിൽ സജീവമായപ്പോൾ […]