‘എന്റെ പ്ലാൻ ഇന്ത്യൻ ഹീറോയിൻ’; സരിതക്ക് പിറന്നാൾ ആശംസയുമായി ജയസൂര്യ.!! | Jayasurya Birthday Wishes to His Wife Saritha Jayasurya
Jayasurya Birthday Wishes to His Wife Saritha Jayasurya: മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നായകൻ ജയസൂര്യയുടെ ഭാര്യയെ ആശംസിച്ചു കൊണ്ടുള്ള പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ.2002ൽ റിലീസായ ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവ സാന്നിധ്യമായി മാറിയ ജയസൂര്യ മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളാണ്. ജയസൂര്യ തന്റെ ഭാര്യയായ സരിത ജയസൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് തന്റെ […]