പേളിയുടെ വീട്ടിൽ വീണ്ടും ആഘോഷം.!!കുഞ്ഞനുജത്തി ശ്രദ്ധയ്ക്ക് വിവാഹ നിശ്ചയം .!!ഡാൻസ് കളിച്ചു ആഘോഷം കളറാക്കി പേളിയും ശ്രീനിയും.!! | Pearle Manney Sister Shradha Engagement Video

Pearle Manney Sister Shradha Engagement Video: മലയാളികളുടെ പ്രിയതാരമാണ് പേർളിമാണി. അവതാരികയായും നടിയായും തിളങ്ങിയ താരം ബിഗ്ബോസിൽ വന്നതോടെയാണ് പ്രേക്ഷക മനസിൽ കൂടുതൽ പ്രിയങ്കരിയായി മാറിയത്. ബിഗ്ബോസിലെ മത്സരാർത്ഥിയും നടനുമായിരുന്ന ശ്രീനിഷിനെയാണ് വിവാഹം കഴിച്ചത്. വിവാഹ ശേഷം സ്ക്രീനിൽ നിന്ന് വിട്ടു നിന്ന താരം വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് താരത്തിൻ്റെ യുടൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലൂടെയുമാണ്.കുടുംബവിശേഷങ്ങളും, മക്കളായ നിലയുടെയും നിതാരയുടെയും വിശേഷങ്ങളൊക്കെയായി താരം എപ്പോഴും എത്താറുണ്ട്. കഴിഞ്ഞ മാസമായിരുന്നു നിതാരയുടെ പേരിടൽ ചടങ്ങിൻ്റെ ഫോട്ടോകളും, നിരവധി […]

അച്ഛമ്മയെ പോലെ തന്നെ .!! പാചക റാണിയുടെ പുതിയ വിശേഷം അറിഞ്ഞോ?.!! പേരക്കുട്ടിയെ ആദ്യമായി കാണിച്ച് ലക്ഷ്‌മി നായർ.!! | Lekshmi Nair With Grand Daughter

Lekshmi Nair With Grand Daughter: പുതിയ പുതിയ രുചിക്കൂട്ടുകളുമായി മലയാളികളുടെ സ്വീകരണമുറിയിൽ സ്ഥിരമായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി മാറിയ താരമാണ് ലക്ഷ്മി നായർ. നിയമത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് ഡോക്ടറേറ്റും നേടിയ താരം ലോ അക്കാദമിയിൽ ലെക്ചറർ ആയും പിന്നീട് പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. പാചക കലയിലുള്ള തന്റെ പാഷൻ ആണ് താരത്തെ ഈ പാതയിൽ നയിച്ചത്. കൈരളി ചാനലിലെ ഫ്ലേവേഴ്‌സ് ഓഫ് കേരള എന്ന പാചക പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ലക്ഷ്മി ടെലിവിഷൻ […]

നവ്യയെ കൊ ന്നു കഴിഞ്ഞു എന്ന് അഭി.!!നവ്യയെ രക്ഷിക്കാൻ ആദർശും നയനയും എത്തുമ്പോൾ, അഭിയുടെ തനി രൂപം തിരിച്ചറിയുന്നു.!! | Patharamattu Today Episode April 17

Patharamattu Today Episode April 17: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ആകാംക്ഷാഭരിതമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ സതീശൻ്റെ പിറകെ പോയ കനകദുർഗ്ഗ നവ്യ എവിടെയാണെന്ന് കണ്ടെത്തുന്നതായിരുന്നു. കനക ദുർഗ്ഗ ഒളിച്ചു നിന്ന് സതീശനും ഗുണ്ടയും എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊക്കെ നോക്കി നിൽക്കുകയായിരുന്നു കനകദുർഗ്ഗ. അപ്പോഴാണ് സതീശൻ പൂജകളൊക്കെ കഴിഞ്ഞ ശേഷം എൻ്റെ ജിലേബിയുടെ കഴുത്തിൽ താലിചാർത്തണം എന്നൊക്കെ പറഞ്ഞുകൊണ്ട് നിൽക്കുന്നത് കാണുന്നത്. പിന്നീട് കാണുന്നത് ആശുപത്രിയാണ്. നയന വളരെ വിഷമത്തിൽ ഇരുന്ന് കരയുകയാണ്. അപ്പോഴാണ് […]

വീണ്ടും ഹണിമൂണിൽ.!! വിഷു ആഘോഷം കഴിഞ്ഞ ശേഷം വീണ്ടും മലേഷ്യയിൽ ഹണിമൂൺ ആഘോഷമാക്കി ഗോപികയും ജിപിയും.!! | Gopika And Gp Honeymoon In Malesia

Gopika And Gp Honeymoon In Malesia: മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതമായ താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇവരുടെ നിശ്ചയം കഴിഞ്ഞതറിഞ്ഞതു മുതൽ പ്രേക്ഷകർ ഞെട്ടലിലായിരുന്നു. ഇതുവരെയും ഒരു പ്രോഗ്രാമിലും ജിപിയെയും ഗോപികയെയും ഒരുമിച്ച് കണ്ടിരുന്നില്ല. അതിനാൽ ഇവരുടേത് പ്രണയ വിവാഹമായിരുന്നോ എന്ന് പ്രേക്ഷകർ തിരക്കി. കുടുംബങ്ങൾ ചേർന്ന് തീരുമാനിച്ച വിവാഹമായിരുന്നുവെന്ന് താരങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുകയും ചെയ്തു. ജനുവരി 28 ന് നിരവധി താരങ്ങൾ പങ്കെടുത്ത വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷമുള്ള നേപ്പാളിലും, […]

ഫേവറൈറ്റ് ഹോമിയെ പരിചയപ്പെടുത്തി മാധവ് സുരേഷ്.!! ലക്ഷ്മി ഭവനിലേക്ക് പുതിയ ഒരാൾ കൂടെ.!! സന്തോഷ വാർത്ത പുറത്തുവിട്ട് താരങ്ങൾ.!! | Madhav Suresh Introduce His Girl Friend

Madhav Suresh Introduce His Girl Friend: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ്. 4 മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കൾ.മറ്റു പല താരപുത്രന്മാരെപ്പോലെയും സിനിമ തന്നെ ആയിരുന്നു സുരേഷ്‌ഗോപിയുടെ രണ്ട് ആൺ മക്കളുടെ ലക്ഷ്യം. മക്കളിൽ ആദ്യമായി സിനിമ ലോകത്തേക്ക് കടന്ന് വന്നത് ഗോകുൽ സുരേഷ് […]

കുടുംബസമേതം സിദ്ധിഖ്.!! സന്തോഷ നിമിഷം ആഘോഷമാക്കി താരകുടുംബം.!! | Actor Sidhique Family

Actor Sidhique Family : നിരവധി മലയാള സിനിമകളിൽ നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടൻ സിദ്ദിഖ്. ഇദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത്. തന്റേതായ വ്യക്തിത്വവും കാഴ്ചപ്പാടും എന്നും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് സിദ്ദിഖ്. പലകാര്യങ്ങളോടുമുള്ള തന്റെ നിലപാടുകൾ തുറന്നു പറയാനുള്ള ഇദ്ദേഹത്തിന്റെ ധൈര്യവും എടുത്തുപറയേണ്ടത് തന്നെ.1985-ലെ ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെക്ക് താരത്തിന്റെ അരങ്ങേറ്റം. തുടർന്ന് ചെറിയ പല വേഷങ്ങളും ചെയ്തു. മലയാള സിനിമയിൽ ഇദ്ദേഹം പ്രശസ്തനാകുന്നത് […]

തമിഴ് പുതുവർഷം.!! എൺപതുകളിലെ താരങ്ങൾ ഒത്തുചേർന്നപ്പോൾ.!! | 80’s Stars Suhasini khushbu sundar Come Together

80’s Stars Suhasini khushbu sundar Come Together: സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അഭിനയരംഗത്തേക്ക് കാലെടുത്തു വച്ച നടിയാണ് സുഹാസിനി. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളതാരം, വിവാഹശേഷം തിരക്കഥ രചനയിലും സംവിധാന രംഗത്തേക്കും കാലെടുത്തു വച്ചു. തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന താരമായ സുഹാസിനി മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്. എൺപതുകളിലെ നായികമാരോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക മമതയും സ്നേഹവും കൂടുതലാണ്. സോഷ്യൽ മീഡിയയിൽ താരം വിശേഷങ്ങളൊക്കെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. […]

സെറ്റ് സാരിയും മലയാള തനിമയും, നാടൻ സുന്ദരിയായി അമേരിക്കയിൽ.!! സംവൃതയെ അണിയിച്ചൊരുക്കി പ്രിയതമൻ.!! | Samvrita Sunil Happy News Viral

Samvrita Sunil Happy News Viral: മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു നടിയാണ് സംവൃതാ സുനിൽ. ദിലീപിന്റെ നായികയായി രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരം പിന്നീട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. മലയാളത്തിൽ അന്നുണ്ടായിരുന്നതിൽ ഏറ്റവും ഉയരം കൂടിയ നായികയായിരുന്നു സംവൃത. 5 അടി 10.5 ഇഞ്ചാണ് താരത്തിന്റെ ഉയരം. ക്ലാസിക്കൽ ഡാൻസർ ആയ സംവൃതയ്ക്ക് സിനിമയിലേക്ക് പല തവണ ക്ഷണം […]

സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു.!! ആദരാഞ്ജലികൾ നേർന്ന് താരങ്ങളും ആരാധകരും.!! | Music Director kg jayan Passes Away

Music Director kg jayan Passes Away: മലയാളത്തിലെ പ്രശസ്തനായ സംഗീതജ്ഞനും നടൻ മനോജ്‌ കെ ജയന്റെ പിതാവും ആയ കെ ജി ജയൻ വിടവാങ്ങി. 90 വയസ്സായിരിന്നു പ്രായം. തൃപ്പൂണിത്തറയിലെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. 60 വർഷങ്ങളോളം നീണ്ട സംഗീത ജീവിതത്തിൽ ഒട്ടനേകം ഭക്തി ഗാനങ്ങൾക്കും സിനിമ ഗാനങ്ങൾക്കും ഈണം പകർന്ന കലാകാരനാണ് അദ്ദേഹം. ഇരു ശരീരങ്ങളും ഒരു ആത്മാവും എന്നത് പോലെ അദ്ദേഹത്തോടൊപ്പം സഹോദരനായ കെ ജി വിജയനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് പ്രശസ്തമായ […]

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവിക്ക് കുടസമർപ്പിച്ച് സുരേഷ്ഗോപി.!! | Sureshgopi In Paramekavvu Temple

Sureshgopi In Paramekavvu Temple: മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് സുരേഷ്ഗോപി.ബാലതാരമായി സിനിമയിലേക്ക് കാലെടുത്തു വച്ചെങ്കിലും, ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ യുവനായകനായി മാറിയത്. പിന്നീട് നിരവധി ചിത്രത്തിലൂടെ മലയാളികളുടെ മനം കവരുകയായിരുന്നു. എന്നാൽ ആക്ഷൻ സിനിമകളിൽ പ്രത്യേക അഭിനയമികവ് തെളിയിച്ച താരം കമ്മീഷ്ണർ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി മാറിയത്. നടൻ എന്നതിലുപരി നല്ലൊരു ഗായകനും കൂടിയാണ് താരം. മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച സുരേഷ് ഗോപി കഴിഞ്ഞ കുറച്ച് […]