ഡയറക്ടർ ഉറങ്ങും ഞങ്ങൾ പാടും, നരന്റെ മകനോടൊപ്പം നരനിലെ പാട്ടുമായി വർഷങ്ങൾക്ക് ശേഷം താരങ്ങൾ.!! | Varshanghalkushesham Location Song Video Viral

Varshanghalkushesham Location Song Video Viral: തിയേറ്ററുകളിൽ ഇപ്പോൾ ആഘോഷമായി ഓടുകയാണ് എല്ലാവരും കാത്തിരുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീതിന്റെ സൂപ്പർഹിറ്റ് ചിത്രത്തിനായി എല്ലാ സിനിമ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എല്ലാവരുടെയും പ്രതീക്ഷകളുടെ മാറ്റ് കൂട്ടിയാണ് ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ടീം തന്നെ ആയിരുന്നു. എന്നും സൗഹൃദങ്ങൾക്കിടയിൽ നിന്ന് കൊണ്ട് സിനിമയെടുക്കുന്നയാളാണ് വിനീത്. ഈ ചിത്രത്തിന്റെയും […]

ഇരുപത് വർഷത്തിനു ശേഷം സിനിമയിൽ നിന്ന് മാറി നിന്നതിൻ്റെ കാരണം വെളിപ്പെടുത്തി വെള്ളിനക്ഷത്രം താരം മീനാക്ഷി.!! | Vellinakshathram Movie Fame Meenakshi

Vellinakshathram Movie Fame Meenakshi :വെള്ളിനക്ഷത്രം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളി മനസിൽ ഇടം നേടിയ നടിയാണ് മീനാക്ഷി.തമിഴിലും, തെലുങ്കിലുമൊക്കെയായി വെറും 8 സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള താരത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയിരുന്നത്. ഷർമിലി എന്ന പേരിലൂടെ സിനിമയിലേക്ക് കടന്നു വന്ന താരം ‘കാക്ക കറുമ്പൻ’ എന്ന ചിത്രത്തിലെ കഥാപാത്രമായ മീനാക്ഷി എന്ന പേര് പിന്നീട് സ്വീകരിക്കുകയായിരുന്നു. 2005-ൽ പൊൻമുടി പുഴയോരത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം താരം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എന്നാൽ […]

വേദുട്ടന് ഇനി പാറി പറക്കാം.!! യാത്രകൾ ഇഷ്ടപ്പെടുന്ന പ്രിയമോഹൻ്റെ ഗരാജിലേക്ക് ഹുണ്ടായിയുടെ ഇലക്ട്രിക് എസ് യുവി.!! | Actress Priya Mohan New Suv Car

Actress Priya Mohan New Suv Car: പൂർണ്ണിമയുടെ അനിയത്തി എന്നതിലുപരി മലയാളികളുടെ പ്രിയതാരമാണ് പ്രിയമോഹൻ. മലയാളത്തിൽ സിനിമയിൽ വളരെ കുറച്ച് മാത്രം മുഖം കാണിച്ചിട്ടുള്ളതാരം, സ്വന്തം, പാരിജാതം, തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക മനം കവർന്നിരുന്നു. താരത്തിൻ്റെ ഭർത്താവായ നിഹാലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, മുംബൈ പോലീസ് എന്ന സിനിമയിലെ പ്രകടനമാണ് നിഹാലിന് പ്രേക്ഷക മനസിനെ കീഴടക്കാനായത്. ഇപ്പോൾ അഭിനയത്തിൽ നിന്നൊക്കെ വിട്ടു നിൽക്കുന്ന പ്രിയ ഹാപ്പി ഫാമിലി എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. 3.74 ലക്ഷത്തോളം […]

മിഥുൻ രണ്ട് പേരെ കല്യാണം കഴിച്ചിട്ടുണ്ടോ?.!! പഴയ എൻഗേജ്മെന്റ് വിഡിയോ ചിത്രങ്ങൾ പങ്ക് വെച്ച് മിഥുൻ രമേശ്.!! | Mithun Ramesh And Lakshmi Menon Engagement Video Viral

Mithun Ramesh And Lakshmi Menon Engagement Video Viral: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകനാണ് മിഥുൻ രമേശ്‌. ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന മിഥുൻ ഒരുപാട് ചിത്രങ്ങളിലൂടെയും ടീവി പ്രോഗ്രാമുകുകളിലൂടെയും മിന്നുന്ന താരമായി മാറി. ഇപ്പോൾ ദുബായിലെ ഹിറ്റ്‌ 96.7 റേഡിയോയുടെ ആർജെ ആണ് മിഥുൻ. പുതിയ കലാകാരന്മാർക്ക് വേദിയൊരുക്കി കൊണ്ട് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു മിഥുൻ രമേശ്‌. കോമഡി ഉത്സവം […]

കുറച്ചു ദിവസങ്ങളായി ദിവസവും കരയുന്ന ഒരാളാണ് ഞാൻ എന്ന് ദിലീപ്.!! ദിലീപേട്ടൻ മനസ് തുറന്ന പരിപാടി.!!മീനാക്ഷി ഓടിയെത്തി അച്ഛന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ.!! | Actor Dileep New Movie Audio Launch

Actor Dileep New Movie Audio Launch:മലയാള സിനിമ പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് ദിലീപ്. മിമിക്രി ആർട്ടിസ്റ്റ് ആയി കടന്ന് വന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയൊരു സ്ഥാനം പിടിച്ചു പറ്റിയ മറ്റൊരു താരം മലയാള സിനിമയിൽ കാണില്ല. കോമഡി റോളുകൾ ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്ന മറ്റൊരു നായക താരം മലയാളത്തിൽ ഇല്ല എന്ന് തന്നെ വേണം പറയാൻ. തുടക്കത്തിൽ ചെറിയ വേഷങ്ങളിൽ ആണ് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടത് എന്നാൽ പിന്നീടങ്ങോട്ട് സിനിമയിൽ വലിയൊരു സ്ഥാനം […]

അമ്മയുടെ അനുഗ്രഹം നേടി ലാലേട്ടൻ.!! കൊല്ലൂര്‍ മൂകാംബിക ദേവിയുടെ അനുഗ്രഹം വാങ്ങി സർവ്വജ്ഞപീഠത്തിൽ ധ്യാനത്തിലിരുന്ന് മോഹൻലാൽ.!! | Actor Mohanlal In Kollur Mookambika Devi Temple

Actor Mohanlal In Kollur Mookambika Devi Temple: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി സൂപ്പർ താരം മോഹൻലാൽ. എഴുത്തുകാരനും പ്രഭാഷകനും മോഹൻലാലിൻ്റെ സുഹൃത്തുമായ ആർ രമാനന്ദിനൊപ്പമാണ് താരം മുകാംബികയിലെത്തിയത്. മുകാംബിക ക്ഷേത്രത്തിലെ അതീവ പ്രധാന്യമുള്ള ചണ്ഡികാ യാഗത്തിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതരായ സുബ്രഹ്മണ്യ അഡിഗ, നരസിംഹ അഡിഗ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചണ്ഡികായാഗം നടന്നിരുന്നത്. പൂജയുടെ പ്രസാദമൊക്കെ സ്വീകരിച്ച ശേഷം, ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ സുബ്രഹ്മണ്യ അഡിഗ നടത്തിയ പൂജയിലും താരം പങ്കെടുത്തിരുന്നു. […]

ഒരിക്കലും ഓർക്കാൻ ഇഷ്ടമില്ലാത്ത ദിവസം.!!അച്ഛൻ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം.!! | Amrutha Suresh Father First Death Anniversary

Amrutha Suresh Father First Death Anniversary : ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയതാരമാണ് അമൃത സുരേഷ്. പിന്നീട് താരത്തിന്റെ സഹോദരിയും ആളുകൾക്ക് പ്രിയങ്കരിയായി മാറി. അമൃതംഗമയ എന്ന മ്യൂസിക്കൽ ബാന്റിലൂടെ ആളുകൾക്കിടയിലും സംഗീത ലോകത്തും സജീവമായി മാറിയ താരങ്ങളുടെ വിശേഷങ്ങൾ ഓരോന്നും അടിക്കടി സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇരുവരുടെയും അച്ഛനും പുല്ലാംകുഴൽ വിദഗ്ധനും ആയ സുരേഷിന്റെ മരണവാർത്ത വളരെയധികം വിഷമത്തോടെ തന്നെയാണ് താരങ്ങൾ സോഷ്യൽ മീഡിയയിലും ആളുകൾക്കിടയിലും പങ്കുവെച്ചത് തങ്ങളുടെ […]

വെട്ട് സതീശൻ നവ്യയെ താലി കെട്ടുന്നു.!!നവ്യയെ രക്ഷപെടുത്താൻ ഒരുങ്ങി നയനയും ആദർശും.!!സതീശന്റെ ഭീക്ഷണിക്കുമുന്നിൽ നവ്യ വഴങ്ങുന്നു.!! | Patharamattu Today Episode April 18

Patharamattu Today Episode April 18: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് സംഘർഷഭരിതമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സതീശൻ നവ്യയുടെ കഴുത്തിൽ താലിചാർത്താൻ പോവുകയാണ്. എന്നാൽ നവ്യ സമ്മതിക്കുന്നില്ല. ഞാൻ മറ്റൊരാളുടെ ഭാര്യയാണ്. നിങ്ങൾ എന്നെ വെറുതെ വിടണമെന്ന് പറഞ്ഞപ്പോൾ, സതീശൻ നവ്യയുടെ കഴുത്തിൽ പൂമാല ഇടുകയാണ്. പിന്നീട് നവ്യയോട് പൂമാലയിടാൻ നിർബന്ധിക്കുകയാണ്. അപ്പോഴാണ് ആശുപത്രിയിൽ ജലജ ആദർശിനെയും നയനയെയും കാണാത്തപ്പോൾ അന്വേഷിക്കുകയാണ്. അവർ പോലീസ് വിളിച്ചിട്ട് പോയെന്ന് ജയൻ ജലജയോട് പറഞ്ഞപ്പോൾ, ജലജ ഞെട്ടുകയാണ്. […]

പേളിയുടെ വീട്ടിൽ മധുരം വെപ്പ് .!!ശ്രെദ്ധയുടെ മധുരം വെപ്പ് ചടങ്ങ് ആഘോഷമാക്കി താര കുടുംബം.!! | Pearly Manney Sister Sredha Maduram Vepp Chadang Viral

Pearly Manney Sister Sredha Maduram Vepp Chadang Viral: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകയാണ് പേർളി മാണി. അവതാരകയായി വന്ന് നടിയായും വ്ലോഗ്ഗർ ആയും എല്ലാം മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച തരത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയത്തോടെയാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. പേളിയുടെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത് ബിഗ്‌ബോസ് ഷോയിൽ മത്സരിക്കാൻ […]

മുട്ടൻ പണികിട്ടി ശ്രീവിദ്യ മുല്ലശ്ശേരി!! ഭാവി വരൻ രാഹുലിന് സർപ്രൈസ് കൊടുക്കാൻ പോയ നടിക്ക് സംഭവിച്ചത് കണ്ടോ ? ആൾക്കാർ നിന്നോട് ചോദിക്കുമെന്ന് താരം|Sreevidya Mullachery Valentien’s Surprise To Her Fiance Viral Malayalam

Sreevidya Mullachery Valentien’s Surprise To Her Fiance Viral Malayalam: സിനിമകളിലൂടേയും മിനി സ്ക്രീനുകളിലൂടേയും മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. ശ്രീവിദ്യയുടെ ജീവിത പങ്കാളിയാകുന്നത് സംവിധായകൻ രാഹുൽ രാമചന്ദ്രനാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ശ്രീവിദ്യ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വിഡിയോ ആണ്. പ്രണയ ദിനത്തിൽ തന്റെ പാതിയോടൊപ്പമുള്ള വീഡിയോ ആണ് താരം ഇപ്പോൾ ചാനലിൽ പങ്കുവെച്ചത്. ‘നന്ദുവിന് വാലൻ ഡേ ഗിഫ്റ്റ് […]