ഇരുമ്പൻ പുളി കൊണ്ടുള്ള ഈ റെസിപ്പി നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! | Irumban puli recipe
Irumban puli recipe: നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പൻപുളി അല്ലെങ്കിൽ ഓർക്കാപുളി. പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല. ഇരുമ്പൻപുളി കൊണ്ട് ഒരു വ്യത്യസ്ഥമാർന്ന വിഭവം പരിചയപ്പെട്ടാലോ. അടിപൊളി രുചിയിൽ ഇരുമ്പൻ പുളി കൊണ്ട് ഒരു വെറൈറ്റി വിഭവം തയ്യാറാക്കാം. Ingredients:ഇരുമ്പൻ പുളി – 30 എണ്ണംശർക്കര – 300 ഗ്രാംകടുക് പൊടി – 1/4ടീസ്പൂൺഉലുവ പൊടി – 1/4 ടീസ്പൂൺeഉപ്പ് – ഒരു […]