നരച്ച മുടി കറുപ്പക്കാൻ വീട്ടുവളപ്പിലെ ഇത് ഒന്നും മതി.!! വെറുതെ ഹെയർ ഡൈ വാങ്ങി കാശുകളയണ്ട.!! | Home Made Hair Dye Thumba Plant
Thumba Plant Raw Camphor Water Home Made Hair Dye Thumba Plant: ഇപ്പോൾ കാലത്ത്, കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് തലമുടിയിൽ കാണപ്പെടുന്ന നര. അകാല നര മിക്ക ആളുകളുടെ പ്രധാന കുഴപ്പമാണ്. ഇതിനെ പ്രതിരോധിക്കാൻ നാച്ചുറൽ രീതിയിൽ തയ്യാറാക്കിയ ഹെയർ ഡൈ പരിചയപ്പെടാം. അതിനൊപ്പം, നമ്മുടെ വീട്ടിലും പാടത്തും പറമ്പിലുമെല്ലാം കാണപ്പെടുന്ന ഒരു ഔഷധ ചെടിയുടെ ഗുണങ്ങളും, അതിനെ വിവിധ രോഗങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം. നമ്മൾ നേരിടുന്ന പലരോഗങ്ങൾക്കും നല്ലൊരു […]