Amazing views at the LPG gas manufacturing factory: LPG gas manufacturing plants can look surprisingly dramatic and “industrial-aesthetic
In LPG production or bottling facilities, the “amazing views” usually come from:
Industrial lighting + steam/gas effects – gives that cinematic vibe
Massive storage tanks (bullet tanks) – where LPG is stored under pressure
Pipelines & valve networks – complex maze-like metallic structures
Cylinder filling lines – automated systems filling thousands of cylinders
Flare stacks – burning excess gas, especially visible at night
ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ആളുകൾ സംസാരിക്കുന്നത് പാചക വാതക സിലിണ്ടറുകളുടെ ക്ഷാമത്തെ പറ്റിയാണല്ലോ? പറയുമ്പോൾ ഒരു നിസ്സാര കാര്യമാണെന്ന് തോന്നുമെങ്കിലും പാചകവാത സിലിണ്ടറുകളുടെ ക്ഷാമം വരും ദിവസങ്ങളിൽ വലിയ പ്രശ്നങ്ങളിലേക്കായിരിക്കും വഴിവെക്കുന്നത്. ഇന്ത്യ ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളിൽ ഭാഗമല്ല എങ്കിലും അത് നമ്മെ ബാധിക്കാൻ പോകുന്നത് പാചകവാതക സിലിണ്ടറുകളുടേയും, മറ്റ് ഇന്ധനങ്ങളുടെയും ക്ഷാമത്തിന്റെ രൂപത്തിലായിരിക്കും. മിക്കപ്പോഴും ഇപ്പോഴായിരിക്കും LPG സിലിണ്ടറുകൾ എങ്ങനെയാണ് നമ്മുടെ വീട്ടിലെത്തുന്നത് എന്നതിനെപ്പറ്റി പലരും ചിന്തിക്കുന്നത്? അതേപ്പറ്റി ഒന്ന് വിശദമായി മനസ്സിലാക്കിയാലോ?
എൽപിജി അഥവാ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന് അറിയപ്പെടുന്ന നമ്മുടെ വീടുകളിൽ ഉപയോഗപ്പെടുത്തുന്ന ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും അവയുടെ നിർമ്മാണത്തിന് പുറകിൽ വലിയ അധ്വാനം തന്നെയുണ്ട്. ഇന്ത്യയിലേക്ക് എത്തുന്ന എൽപിജി സിലിണ്ടറുകളുടെ 60 ശതമാനത്തോളവും അറബ് രാജ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. അതു കൊണ്ടുതന്നെ അറബ് രാജ്യങ്ങളിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ അത് ഇന്ത്യയെ ബാധിക്കുക ഗ്യാസിലിണ്ടറുകളുടെ ക്ഷാമത്തിന്റെ രൂപത്തിൽ ആയിരിക്കുമെന്ന് ചുരുക്കം. എങ്ങനെയാണ് എൽപിജി ഉത്പാദിപ്പിക്കപ്പെടുന്നത് എന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
എൽപിജിയുടെ പ്രധാന ഉറവിടം കടൽ ഇടുക്കുകളാണ് . അതു കൊണ്ട് തന്നെ ഇപ്പോഴത്തെ പാചകവാതകക്ഷാമത്തിന്റെ പ്രധാന കരണം ഹോർമിസ് കടലിടുക്കുകളിൽ ഇവ കെട്ടിക്കിടക്കുന്നു എന്നതാണ്. കടലിൽ നിന്നും ഇത്തരം ഇന്ധനങ്ങളുടെ സാന്നിധ്യം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു പുറകിൽ വലിയ ഗവേഷണങ്ങളും,അതിന് ആവശ്യമായ പ്രഗൽഭ്യം നേടിയ ഉദ്യോഗസ്ഥരും ആവശ്യമാണ്. കടലിടുക്കുകള്ളിൽ ഗ്യാസിന്റെ സാന്നിധ്യം കണ്ടെത്താനായി ഒരു ചെറിയ ഹോൾ നിർമ്മിക്കുകയും അതിനകത്ത് ഒരു പാറക്കഷണം കയറ്റിവിട്ട് പ്രത്യേകം ശബ്ദ തരംഗങ്ങൾ ഉപയോഗപ്പെടുത്തി വാതക സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു.
കൃത്യമായ പ്രഷർ ഉപയോഗപ്പെടുത്തിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവയിൽ ഏതെങ്കിലും രീതിയിലുള്ള പാളിച്ചകൾ സംഭവിച്ചാൽ അത് വലിയ സ്ഫോടനങ്ങൾക്ക് വരെ കാരണമാകുന്നു. വീട്ടിലെ പാചകത്തിനായി സിലിണ്ടർ ആവശ്യമാണ് എന്നതിൽ ഉപരി അതിനു പുറകിലെ വലിയ അധ്വാനത്തെ പറ്റി വിശദമായി അറിയാൻ താല്പര്യപ്പെടുന്നവർക്ക് വീഡിയോ കാണാവുന്നതാണ്.
In LPG production or bottling facilities, the “amazing views” usually come from:
- Massive storage tanks (bullet tanks) – where LPG is stored under pressure
- Pipelines & valve networks – complex maze-like metallic structures
- Cylinder filling lines – automated systems filling thousands of cylinders
- Flare stacks – burning excess gas, especially visible at night
- Industrial lighting + steam/gas effects – gives that cinematic vibe
LPG itself isn’t usually “manufactured” directly—it’s mainly produced as a by-product during crude oil refining or natural gas processing, where propane and butane are separated and compressed.
⚠️ Why these places look intense
- High-pressure systems
- Flammable gas handling
- Strict safety zones
- Constant monitoring & automation
ഗ്യാസ് പെട്ടെന്ന് തീരും എന്ന് പേടിക്കേണ്ട സ്പൂൺ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.!!💯👇