- Areca Palm: Removes toxins and adds humidity.
- Spider Plant: Filters carbon monoxide and formaldehyde.
- Snake Plant: Converts CO₂ to oxygen at night.
- Peace Lily: Absorbs mold spores and airborne pollutants.
- Aloe Vera: Purifies air and offers medicinal benefits.
Air Purifying Indoor Plants: ഓക്സിജൻ എന്ന ജീവ വായു മനുഷ്യന് എത്രത്തോളം മൂല്യമുള്ളതാണെന്ന് ഓരോ നിമിഷവും നാം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.. ഓരോ ദിനവും ഓക്സിജൻ ക്ഷാമം ഭീതിയോടെയാണ് നമ്മളെല്ലാം കാണുന്നത്. അന്തരീക്ഷ വായുവിൽ പോലും ഗണ്യമായ കുറവ് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം കൂടിയാണ്.
അത്തരം സന്ദർഭത്തിൽ നാസ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നമ്മുടെ അന്തരീക്ഷത്തിലെ ദുഷിച്ച വായുവിനെ ശുദ്ധീകരിച്ച് ധാരാളമായി ഓക്സിജന്റെ അളവ് കൂട്ടാൻ ചിലയിനം സസ്യങ്ങൾക്കാവും.. വീടിനകത്തും പുറത്തും അലങ്കാരത്തിനായി വെച്ചുപിടിപ്പിക്കുന്നവയിൽ വായു ശുദ്ധീകരിക്കാൻ കഴിവുള്ള 10 ചെടികൾ കൂടിയുണ്ട്.
വായു ശുദ്ധീകരിച്ച് ധാരാളം ഓക്‌സിജൻ പുറത്തു വിടുന്ന സസ്യങ്ങൾ.. വീട്ടിൽ വളർത്താവുന്ന മൂല്യമുള്ള 10 ചെടികൾ ഇവയാണ്. ഇനി വായു ശുദ്ധീകരണം വീട്ടിൽ നിന്നുമാവാം. ഏതൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homely Feel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.