നല്ല മൊരിഞ്ഞ കിടിലൻ മസാല ദോശ ഉണ്ടാക്കിയാലോ.!! ഇനി ഇതുകഴിക്കാൻ കടയിൽ പോവേണ്ടാ.. | Tasty Masala Dosa Recipe
Tasty Masala Dosa Recipe : ഹോട്ടലിൽ നിന്നും കഴിക്കുന്ന നല്ല അടിപൊളി മസാല ദോശയുടെ സ്വാദ്..എല്ലാവര്ക്കും ഇഷ്ടമാണല്ലേ.. എന്നാൽ ആ മൊരിഞ്ഞ മസാല ദോശ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്നു കേട്ടാലോ..ഇതാ ഈ പൊടിക്കൈകൾ മാത്രം അറിഞ്ഞാൽ മതി നല്ല കിടക്കച്ചി ദോശ നമുക്കും ഉണ്ടാക്കാം.
- അരി
- ഉഴുന്ന്
- ഉലുവ
- അവൽ
- കടുക്
- പരിപ്പ്
- ജീരകം
- പച്ചമുളക്
- കറിവേപ്പില
ചേരുവകൾ എല്ലാം വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം ഇവയെല്ലാം ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കാം. അതിന് ശേഷം പുളിച്ചു വരാനായി 8 മണിക്കൂർ മാറ്റി വെക്കാം. ശേഷം ഉള്ളിലുള്ള മസാല തയ്യാറാക്കാം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Garam Masala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.