ഈ ഒരു ഇല തിളപ്പിച്ച് കുടിക്കൂ മൈഗ്രേൻ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഇത് ഒരു പരിഹാരം.!! |Relieve migraine pain Home Remedy

Relieve migraine pain Home Remedy : Migraine pain can often be eased at home by creating a calm and soothing environment. Resting in a dark, quiet room helps reduce sensitivity to light and sound. Applying a cold compress or ice pack to the forehead or back of the neck can numb the pain and reduce inflammation.

  • Rest in a dark, quiet room
  • Apply a cold compress to the forehead or neck
  • Drink plenty of water
  • Have a small amount of caffeine (tea or coffee)
  • Drink ginger tea or chew fresh ginger

നമ്മുടെ നാട്ടിലെ മിക്ക ആളുകളും സ്ഥിരമായി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നായിരിക്കും മൈഗ്രേൻ. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ ഒരു രോഗാവസ്ഥ കാരണം പലർക്കും ദൈനംദിന ജോലികൾ പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഈയൊരു അസുഖം ഉള്ളവരിൽ കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് തലനീരിറക്കവും അതുമായി ബന്ധപ്പെട്ട മറ്റ് വേദനകളും. മിക്കപ്പോഴും ഇവയെല്ലാം തമ്മിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ടായിരിക്കും. ശരീരത്തിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന വേദനകൾക്ക് സാധാരണ പെയിൻ കില്ലറുകൾ കഴിച്ചാൽ ചെറിയ ഒരു ആശ്വാസം ലഭിക്കുമെന്നല്ലാതെ സ്ഥിരമായ ഒരു പരിഹാരം ലഭിക്കണമെന്നില്ല. എന്നാൽ ഇത്തരം അസുഖങ്ങൾക്കെല്ലാമുള്ള പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗപ്പെടുത്തുന്ന ഒരു സസ്യമാണ് പൂവാം കുരുന്നില്ല.അതിന്റെ ഉപയോഗ രീതിയെ പറ്റിയും സവിശേഷതകളെ പറ്റിയും വിശദമായി മനസ്സിലാക്കാം.

തുടർച്ചയായി ഉണ്ടാകുന്ന തലനീരിറക്കം,മൈഗ്രേൻ എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ പൂവാംകുരുന്നില ഒരു മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. മുഖത്തിന്റെയും തലയുടെയും ഒരുഭാഗത്ത് മാത്രമായി കാണപ്പെടുന്ന ഈ ഒരു വേദന മാറ്റിയെടുക്കുന്നതിനായി പൂവാംകുരു ന്നിലയുടെ നീര് പിഴിഞ്ഞെടുത്ത് അത് തള്ളവിരലിൽ അപ്ലൈ ചെയ്ത് ഒരു തുണി ഉപയോഗിച്ച് മുറുകെ കെട്ടി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വേദന മാറിക്കിട്ടും. നമ്മുടെയെല്ലാം

  • Rest in a dark, quiet room
  • Apply a cold compress on the forehead or neck
  • Drink plenty of water to stay hydrated
  • Have a small amount of coffee or tea (caffeine can help some people)
  • Drink ginger tea or chew ginger
  • Practice deep breathing or meditation
  • Take a short nap or proper sleep
  • Avoid loud noise and bright lights
  • Eat regular meals (don’t skip meals)

പറമ്പുകളിൽ വളരെയധികം സുലഭമായി കാണുന്ന ഈ ഒരു ചെടിയുടെ പൂവ് ഇളം വയലറ്റ് നിറത്തിൽ ചെറുതായി കാണപ്പെടുന്നു. കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പൂവാം കുരുന്നില കൺമഷിയുടെ രൂപത്തിൽ ഉപയോഗപ്പെടുത്താറുണ്ട്. രക്തത്തിൽ അടങ്ങിയിരിക്കുന്ന ടോക്സിനുകളെ പുറന്തള്ളുന്നതിലും ഈ ഒരു സസ്യം മരുന്നായി ഉപയോഗപ്പെടുത്തുന്നത് വഴി വലിയ ആശ്വാസം ലഭിക്കുന്നു.

പുരുഷന്മാരിൽ കണ്ടു വരുന്ന പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മൂത്രം പോകാനുള്ള ബുദ്ധിമുട്ട് എന്നിവക്കെല്ലാമുള്ള ഒരു ഉത്തമ പ്രതിവിധിയാണ് പൂവാം കുരുന്നില. അതുപോലെ മുടികൊഴിച്ചിൽ താരൻ പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് പൂവാം കുരുന്നില എണ്ണയായി കാച്ചി ഉപയോഗപ്പെടുത്താവുന്നതാണ് ഈയൊരു സസ്യത്തിന്റെ കൂടുതൽ ഉപയോഗങ്ങളെ പറ്റിയും അവ ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

  • Here are easy and effective home remedies to relieve migraine pain:
  • Rest in a dark, quiet room to reduce light and noise sensitivity
  • Cold compress on the forehead or back of the neck to numb pain
  • Drink water to stay hydrated
  • Small amount of caffeine (coffee or tea) may help
  • Ginger tea or fresh ginger to reduce pain and nausea
  • Deep breathing or meditation to ease stress
  • Short nap or proper sleep
  • Avoid strong smells, bright lights, and loud sounds
  • Eat regular meals to prevent low blood sugar
  • Gentle stretching or yoga to relax muscles

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post
Relieve migraine pain Home Remedy
Comments (0)
Add Comment