കൈ കാലുകളിലെ പുകച്ചിലും വേദനയും കൊണ്ട് ബുദ്ധിമുട്ടുന്നുവോ? നശിച്ചു പോയ ഞെരമ്പുകളുടെ ബലം കൂട്ടാം ;ഇനി ഒരിക്കലും തരിപ്പ് വരില്ല.!! | Relieve hand and foot numbness and strengthen your nerves

Relieve hand and foot numbness and strengthen your nerves: Hand and foot numbness can be uncomfortable and sometimes painful, often caused by poor circulation, nerve compression, vitamin deficiencies, diabetes, or prolonged sitting in one position. To help relieve numbness, try gentle stretching exercises, regular movement, and light massage to improve blood flow. Maintaining proper posture and avoiding pressure on nerves (like crossing legs for long periods) can also reduce tingling sensations.

  • Do gentle stretching exercises daily
  • Take short walks to improve blood circulation
  • Avoid sitting or standing in one position for too long
  • Maintain proper posture
  • Try light massage to boost blood flow
  • Soak hands and feet in warm water
  • Eat foods rich in Vitamin B12, B6, and folate

ഇന്നത്തെ കാലത്ത് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് കൈകാലുകളിൽ കണ്ടുവരുന്ന തരിപ്പ്. തുടക്കത്തിൽ വല്ലപ്പോഴും മാത്രം കണ്ടുവരുന്ന ഈ ഒരു രോഗാവസ്ഥ പിന്നീട് കൃത്യമായ ട്രീറ്റ്മെന്റ് എടുക്കാത്തത് മൂലം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കൂടി അനുഭവപ്പെടുന്ന രീതിയിലേക്ക് മാറാറുണ്ട്. ഇത്തരത്തിൽ കൈകാലുകളിൽ ഉണ്ടാകുന്ന മരവിപ്പിന്റെ പ്രധാന കാരണങ്ങളും അതിനായി വീട്ടിൽ ചെയ്തു നോക്കാവുന്ന കുറച്ച് ട്രീറ്റ്മെന്റ് രീതികളും വിശദമായി മനസ്സിലാക്കാം.

ഒന്നിൽ കൂടുതൽ കാരണങ്ങൾ കൊണ്ട് കൈ കാൽ തരിപ്പ് എന്ന രോഗാവസ്ഥ ഉണ്ടാകാറുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങൾ ഓരോന്നായി മനസ്സിലാക്കാം. തരിപ്പ് അനുഭവപ്പെടുന്ന ശരീരഭാഗത്തേക്ക് ആവശ്യത്തിനുള്ള രക്തയോട്ടം ഉണ്ടാകാത്തതും, അവിടെ നീർക്കെട്ട് പോലുള്ള അവസ്ഥ ഉണ്ടാകുന്നതും തരിപ്പ് ഉണ്ടാക്കുന്നതിനുള്ള കാരണങ്ങളാണ്. പ്രധാനമായും കൂടുതൽ നേരം ഒരു സ്ഥലത്ത് തന്നെ നിന്നോ,ഇരുന്നോ ജോലി ചെയ്യുന്നവരിലാണ് ഈ ഒരു രീതിയിലുള്ള തരിപ്പ് കാണപ്പെടാറുള്ളത്.

  • Move regularly; avoid sitting or standing too long
  • Do gentle stretching for hands, feet, and legs
  • Practice simple nerve-gliding exercises
  • Improve posture to reduce nerve pressure
  • Massage hands and feet to boost circulation
  • Use warm compress or soak in warm water
  • Stay physically active with daily walking
  • Eat foods rich in Vitamin B12, B6, and folate
  • Include nuts, seeds, fish, eggs, and leafy greens

ജോലികൾക്കിടയിൽ കൃത്യമായ ഇടവേള എടുത്തും എക്സസൈസുകൾ ചെയ്തും എല്ലാ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കൂട്ടുക എന്നതാണ് ഇതിനുള്ള പരിഹാര രീതി. കൈ കാൽ തരിപ്പിന്റെ മറ്റൊരു കാരണമായി പറയപ്പെടുന്നത് പ്രമേഹം അഥവാ ഉയർന്ന അളവിലുള്ള ഷുഗറാണ്. ഇത്തരത്തിലുള്ള ഒരു രോഗാവസ്ഥയെ പറ്റി സംശയമുണ്ടെങ്കിൽ ഉടൻതന്നെ ബ്ലഡ് ചെക്ക് ചെയ്ത് അതിനുള്ള മരുന്നുകൾ കൃത്യമായി കഴിക്കുക. ഈ കാരണങ്ങൾ മാത്രമല്ല മറ്റു പല രോഗാവസ്ഥകളും കൈകാൽ തരിപ്പിലേക്ക് വഴിവയ്ക്കുന്നു.മുകളിൽ പറഞ്ഞ് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ വീട്ടിൽ തന്നെ അതിനായി ചെയ്യാവുന്ന കുറച്ചു പ്രതിവിധികൾ കൂടി മനസ്സിലാക്കാം.

ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ പൂർണമായും ഇല്ലാതാക്കി എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നതിനായി തയ്യാറാക്കാവുന്ന ഒരു പാനീയമാണ് മഞ്ഞളിട്ട് തിളപ്പിച്ച പാൽ. അതിനായി ഒരു ഗ്ലാസ് അളവിൽ പാലെടുത്ത് അത് അഞ്ചു മിനിറ്റ് നേരം തിളപ്പിച്ച ശേഷം അല്പം കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും അതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് ഇളം ചൂടോടുകൂടി ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകളെ അകറ്റി പൂർവസ്ഥിതിയിലേക്ക് മാറുന്നതാണ്. അതല്ലെങ്കിൽ ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമെടുത്ത് അത് നന്നായി തിളച്ച് തുടങ്ങുമ്പോൾ ഇഞ്ചി ചെറിയ കഷണങ്ങളായി മുറിച്ചിടുക. ഇത് തിളച്ച ശേഷം അല്പം ചായപ്പൊടി കൂടി ചേർത്ത് അരിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ്. ആവശ്യമെങ്കിൽ മധുരത്തിനായി അല്പം തേനും ചേർത്തു കൊടുക്കാം. കൈകാലുകളിൽ കണ്ടവരുന്ന തരിപ്പ് പൂർണമായും ഇല്ലാതാക്കുന്നതിനും അതിന്റെ കാരണങ്ങൾ മനസ്സിലാക്കുന്നതിനുമായി വീഡിയോ കാണാവുന്നതാണ്.

Hand and foot numbness can happen due to poor circulation, nerve compression, vitamin deficiencies (especially B12), diabetes, or prolonged pressure on nerves. To relieve numbness, keep your body active—avoid sitting or standing in one position for too long. Gentle stretching, walking, and simple hand and foot exercises can improve blood flow. Massaging the affected area and using warm compresses may also help reduce tingling and discomfort.

To strengthen your nerves, focus on proper nutrition and healthy habits. Include foods rich in Vitamin B12, B6, folate, and magnesium such as eggs, fish, nuts, seeds, and leafy greens. Stay hydrated, maintain good posture, and manage blood sugar levels if applicable. Getting enough sleep and reducing stress also support nerve health. If numbness is frequent, severe, or persistent, consult a healthcare professional to identify the underlying cause.

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post
Comments (0)
Add Comment