Pre-treat with henna for better results
Apply on clean, product-free hair
Mix fresh and use immediately
Keep hair warm during processing
Indigo Plant Hair Dye : നിത്യ ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. ഈ കാലത്ത് ചെറുപ്പക്കാരും മുതിർന്നവരും ഈ പ്രശ്നം ഒരുപോലെ കാണപ്പെടുന്നു. പലതരത്തിലുള്ള കാരണം കൊണ്ടാണ് മുടികൊഴിച്ചിലും താരനും ഉണ്ടാകുന്നത്. ചെറുപ്പക്കാരെ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് നര. പ്രായം ആകുന്നതിനു മുമ്പേ തലയിലെ മുടിയെല്ലാം നരയ്ക്കുന്നത് ആയി കാണുന്നു.
ഇന്ന് നമുക്ക് ഇവ എങ്ങനെ എല്ലാം ഒരു പരിധിവരെ പരിഹരിക്കാമെന്ന് നോക്കാം. നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് നീലയമരി ചെടി. ഈ നീല അമരി ചെടിയുടെ ഇല ചതച്ച് തലയിൽ പുരട്ടിയാൽ നരച്ച മുടി കറുത്ത മുടി ആകുന്നതിനു ഉത്തമ ഔഷധമാണ്. നീലയമരി ചെടിയുടെ ഇല എടുത്ത ചതച്ച് എണ്ണകാച്ചി ഉപയോഗിക്കാവുന്നതാണ്.
ഇങ്ങനെ കാച്ചുന്ന എണ്ണ തലയിൽ പുരട്ടുന്നത് മൂലം മുടികൊഴിച്ചിൽ അകാലനര എന്നീ പ്രശ്നങ്ങൾ മാറുന്നതായി കാണാം. തലമുടിയുടെ പ്രശ്നങ്ങൾക്ക് ഒരു ഉത്തമ ഔഷധമാണ് നീലയമരി ചെടി. നീലയമരി ചെടി നമ്മുടെ വീടുകളിൽ എല്ലാം വച്ചുപിടിപ്പിക്കുന്ന ഒരുതരം സസ്യമാണ്. ഇതിന് ഒരുപാട് കേറിങ് ഒന്നും ആവശ്യമില്ല. എന്നാൽ ചെടിക്ക് ദിവസവും വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യമുണ്ട്.
പാകമാകുമ്പോൾ ചെടിയുടെ ചെടിയിൽ നിന്നു തന്നെ വിത്തുകൾ രൂപപ്പെട്ട ഉണങ്ങി താഴെവീണു പുതിയതായി തൈ ആയി മാറുന്നതാണ്. നീലയമരി ചെടി നമുക്ക് നല്ലൊരു ഹെയർ പായ്ക്ക് ആയിട്ടും എന്നെ ആയിട്ടും ഒക്കെ ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്. കൂടുതൽ ഉപയോഗത്തെപ്പറ്റിയും ഗുണങ്ങളെപ്പറ്റി യും വീഡിയോയിൽ നിന്നും മനസ്സിലാക്കാം. Video Credits: Jasmin’s World
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!