രോഗ കീടബാധകളാൽ നിങ്ങളുടെ ചെടി പൂർണമായും നശിച്ചുവോ; എങ്കിൽ അങ്ങനെ ഉറപ്പിക്കാൻ വരട്ടെ; ഇവകൂടി ഒന്ന് ട്രൈ ചെയ്തു നോക്കൂ..!! | How To Use Aspirin For Vegetables

  • Dissolve one aspirin (325 mg) in 1 liter of water.
  • Spray on leaves every 2–3 weeks.
  • Boosts plant immunity against diseases.
  • Enhances seed germination and root growth.
  • Use early morning or evening.
  • Avoid overuse to prevent leaf burn.

How To Use Aspirin For Vegetables : നമ്മുടെ പനിയും തലവേദനയും വേദന കുറയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആസ്പിരിൻ. അതുപോലെ ഹൃദയസംബന്ധപരമായ രോഗങ്ങൾ ഉള്ളവരും രക്തം കട്ടപിടിക്കാതിരിക്കുന്നതിന് ആസ്പിരിൻ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള ആസ്പിരിനെ പച്ചക്കറി കൃഷികളിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതിനെ കുറിച്ച് ഒന്ന് നോക്കാം.

ചെടികൾക്ക് കീടങ്ങളും രോഗങ്ങളും ബാധിക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ ആവശ്യമായി വേണ്ടുന്ന ഒരു കെമിക്കലാണ് സാലിസിലിക് ആസിഡ്.ഈ സാലിസിറ്റിക് ആസിഡ് ആസ്പിരിൻ ടാബ്ലറ്റുകളിൽ ധാരാളം അടങ്ങിയിരിക്കുന്നു തക്കാളി ചെടികൾ വളർന്നു തുടങ്ങുമ്പോൾ നമുക്കറിയാം അതിന്റെ ചില ഇലകളിലൊക്കെ മഞ്ഞ നിറത്തിലോ ബ്രൗൺ നിറത്തിലോ ഉള്ള കുത്തു കുത്തുകൾ പോലെ വന്ന് അത് ഇല മുഴുവൻ വ്യാപിച്ച് ഇല ഉണങ്ങി കരിഞ്ഞുപോയി അത് ആ ചെടികളുടെ എല്ലാ ഇലകളെയും തന്നെ ബാധിച്ച് ആ ചെടി മൊത്തം നശിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ട്.

ഇങ്ങനെ ഉണ്ടാകാറുള്ള ഈ സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ആസ്പിരിറ്റ് നമുക്ക് ചെടികളിൽ പ്രയോഗിച്ചു കൊടുക്കാവുന്നതാണ്.കൂടാതെ ചെടികളുടെ വളർച്ച കൂടുന്നതിനും ഇവ സഹായിക്കുന്നുണ്ട്. ചെറിയ തൈകൾ മാറ്റി നട്ടതിനു ശേഷം രണ്ടാഴ്ച കഴിയുമ്പോൾ ഉപയോഗിച്ചു തുടങ്ങാം. തക്കാളിക്ക് മാത്രമല്ല മറ്റ് എല്ലാ വെള്ളരി വർഗ്ഗ വിഭാഗം ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്.

മൂന്നാഴ്ച വീതം ഇടവിട്ട് നമുക്ക് ഇവ ചെടികൾക്ക് ഉപയോഗിച്ചു കൊടുക്കാവുന്നതാണ്. ഇവ എങ്ങനെയാണ് ചെടികളിൽ ഉപയോഗിക്കേണ്ടത് എന്നും പ്രയോഗിക്കേണ്ടതെന്നും ഇവ ചെടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണൂ.How To Use Aspirin For Vegetables Credit : Chilli Jasmine

How To Use Aspirin For Vegetables

Read Also : വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് പറയരുത്.!! ഉരക്കണ്ട വാഷിങ് മെഷീനിൽ ഒറ്റ കറക്കം;കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി.!! | Dress Cleaning Tip

Rate this post
How To Use Aspirin For Vegetables
Comments (0)
Add Comment