പഞ്ചസാര മാത്രം മതി ;കെമിക്കൽ ഇല്ലാത്ത ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം.!! | Home Made Hair Dye Using Sugar

Home Made Hair Dye Using Sugar: This simple homemade hair dye recipe uses sugar as a natural binding ingredient to help coat the hair evenly and enhance shine. When mixed with ingredients like coffee, tea, or henna, sugar helps create a smoother texture that spreads easily and gives the hair a soft, glossy finish. It’s a gentle, chemical-free option for those who prefer natural hair care methods at home.

Ingredients:

  1. 2 tablespoons sugar
  2. 1 cup strong black tea or coffee (for darker tint)
  3. 2 tablespoons henna powder (optional, for natural color boost)
  4. 1 teaspoon lemon juice
  5. 1 tablespoon coconut oil (for moisture)

തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇന്നത്തെ കാലത്ത് എല്ലാവർക്കും വലിയ ടെൻഷനാണ്. അതുകൊണ്ടുതന്നെ നര കൂടുതൽ പടരുന്നതിനു മുൻപേ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി മുടിയിൽ അടിക്കാനായി തുടങ്ങും. കാര്യം ഡൈ അടിക്കുന്നത് കൊണ്ട് മുടി പെട്ടെന്ന് കറുത്തു കിട്ടുമെങ്കിലും അതിന് പല രീതിയിലുള്ള സൈഡ് എഫക്ടുകളും ഉണ്ട് എന്ന കാര്യം പലരും മറന്നു പോകുന്നു. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ യാതൊരു കെമിക്കലുകളും ഉപയോഗിക്കാത്ത നല്ല കിടിലൻ ഹെയർ ഡൈ എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് നോക്കാം. അതിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ എന്തെല്ലാമാണെന്നും, ഉപയോഗ രീതിയും വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെയർ ഡൈ തയ്യാറാക്കുന്നതിനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ രണ്ട് ടീസ്പൂൺ അളവിൽ തേയില പൊടി, അതേ അളവിൽ പഞ്ചസാര, കരിഞ്ചീരകം, കറിവേപ്പില, പനിക്കൂർക്കയുടെ ഇല, ചെമ്പരത്തി യുടെ മൊട്ട്, അമൽടാസ് പൗഡർ, നീലയമരിയുടെ പൊടി ഇത്രയുമാണ്.

ഉപയോഗിക്കാത്ത ഒരു ഇരുമ്പ് ചീനച്ചട്ടിയോ, പാനോ വീട്ടിലുണ്ടെങ്കിൽ അതെടുത്ത് അതിലേക്ക് ആദ്യം പഞ്ചസാര, തേയില പൊടി, എന്നിവയിട്ട് നല്ലതുപോലെ ഒന്ന് ഉരുക്കി എടുക്കുക. ശേഷം അതിലേക്ക് കരിഞ്ചീരകം കൂടി ചേർത്ത ശേഷം ഒന്നുകൂടി ഇളക്കി യോജിപ്പിച്ച് കറിവേപ്പില, പനികൂർക്കയുടെ ഇല, ചെമ്പരത്തി മൊട്ട് എന്നിവ ചേർത്ത് കൊടുക്കുക. ഈയൊരു സമയത്ത് വെള്ളം കുറേശ്ശെയായി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. പിന്നീട് തയ്യാറാക്കിവെച്ച കൂട്ട് ഒന്ന് ചൂടാറിയ ശേഷം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

Preparation Steps:

  • Boil water and prepare strong black tea or coffee. Let it cool slightly.
  • Add sugar and stir well until completely dissolved.
  • Mix in henna powder (if using) and lemon juice.
  • Add coconut oil and mix until you get a smooth paste.
  • Let the mixture rest for 20–30 minutes.

അരിച്ചെടുത്ത വെള്ളത്തിലേക്ക് അമൽട്ടാസ് പൗഡർ, നീലയരിയുടെ പൗഡർ അല്ലെങ്കിൽ ഹെന്ന പൗഡർ എന്നിവയിൽ ഏതെങ്കിലും ഒന്നുകൂടി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്ത് കുറച്ചുനേരത്തിനുശേഷം കഴുകി കളയാവുന്നതാണ്. വളരെ നാച്ചുറൽ ആയ സാധനങ്ങൾ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഈ ഒരു ഹെയർ ഡൈ മുടിയിൽ അപ്ലൈ ചെയ്യുന്നത് കൊണ്ട് യാതൊരുവിധ അലർജിയും ഉണ്ടാകുന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Home Made Hair Dye Using Sugar – List Guide

Ingredients:

  1. 2 tablespoons sugar
  2. 1 cup strong black tea or coffee (for darker tint)
  3. 2 tablespoons henna powder (optional, for natural color boost)
  4. 1 teaspoon lemon juice
  5. 1 tablespoon coconut oil (for moisture)

Preparation Steps:

  1. Boil water and prepare strong black tea or coffee. Let it cool slightly.
  2. Add sugar and stir well until completely dissolved.
  3. Mix in henna powder (if using) and lemon juice.
  4. Add coconut oil and mix until you get a smooth paste.
  5. Let the mixture rest for 20–30 minutes.

How to Apply:

  1. Apply evenly to clean, dry hair.
  2. Leave it on for 1–2 hours.
  3. Rinse with lukewarm water (avoid shampoo immediately).

Benefits:

  • Adds natural shine ✨
  • Gives a mild, temporary tint
  • Conditions and softens hair
  • Chemical-free alternative


1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post
Comments (0)
Add Comment