വെറും ഈ രണ്ടു സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് നാച്ചുറലായി തന്നെ മുടി കറുപ്പിച്ച് എടുക്കാം.!! | Home Made Hair Dye using Nuts

Home Made Hair Dye using Nuts: Home made hair dye using nuts is a natural and chemical-free way to color hair while also nourishing it. One of the most commonly used nuts for this purpose is walnut, especially walnut shells, which contain natural pigments that help darken the hair. This method is popular among people who prefer herbal and organic beauty treatments instead of synthetic dyes that may damage hair.

  • 1. Ingredients Needed:
  • Walnut shells (crushed) or walnut powder
  • Water
  • Iron pot (optional, for darker color)
  • Strainer
  • Bowl and brush for application
  • Gloves

വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ നര കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ചെറിയ പ്രായത്തിൽ തന്നെ ഇത്തരത്തിൽ നര തലയിൽ കൊണ്ട് നടക്കുന്നത് ഒരു ബുദ്ധിമുട്ട് ആയതുകൊണ്ട് തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഷാമ്പുവോ വാങ്ങി ഉപയോഗിക്കുന്ന രീതിയാണ് ഉള്ളത്. തുടർച്ചയായി ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ തലയിൽ തേക്കുന്നത് മൂലം മുടികൊഴിച്ചിൽ, അലർജി പോലുള്ള പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. അത്തരത്തിലുള്ള യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത വളരെ നാച്ചുറൽ ആയ ഒരു ഹെയർ ഡൈ എങ്ങനെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

പ്രധാനമായും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അലർജി പോലുള്ള പ്രശ്നങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ഇത്തരത്തിലുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നത് വഴി സാധിക്കുന്നതാണ്. അതിനായി ആവശ്യമായിട്ടുള്ളത് നാല് ബദാം ഒരു ടീസ്പൂൺ അളവിൽ കറ്റാർവാഴയുടെ പൾപ്പ് ഇത്രയും മാത്രമാണ്. ആദ്യം തന്നെ എടുത്തുവച്ച ബദാം ഓരോന്നായി പപ്പടക്കോലിൽ കുത്തി സ്റ്റവിൽ വെച്ച് ഒന്ന് ചൂടാക്കി എടുക്കാം. അത്യാവശ്യം കരിഞ്ഞു വരുന്ന പരുവത്തിലാണ് ബദാം ചൂടാക്കി എടുക്കേണ്ടത്. ഇത് ഒരു

  • Preparation Steps:
  • Crush the walnut shells into small pieces.
  • Boil them in 2–3 cups of water for 30–45 minutes.
  • Let the mixture cool completely.
  • Strain the liquid to remove solid pieces.

ഇടികല്ലിൽ വെച്ച് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പൗഡർ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യമുള്ള സമയങ്ങളിൽ എടുത്ത് ഉപയോഗിക്കാനും സാധിക്കും. ഹെയർ ഡൈ തയ്യാറാക്കുന്നതിന് തൊട്ടു മുൻപായി എടുത്തുവച്ച പൊടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ കറ്റാർവാഴയുടെ പേസ്റ്റ് കൂടി ചേർത്ത് മിക്സ് ചെയ്‌തെടുക്കണം. ശേഷം ഇത് മുടിയിൽ അപ്ലൈ ചെയ്ത് കുറച്ചുനേരം റസ്റ്റ്

ചെയ്യാനായി വെച്ച് കഴുകി കളയാവുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും ഈ ഒരു ഹെയർ ഡൈ എപ്പോൾ വേണമെങ്കിലും തയ്യാറാക്കി ഉപയോഗപ്പെടുത്താനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Home Made Hair Dye Using Nuts

1. Ingredients Needed:

  • Walnut shells (crushed) or walnut powder
  • Water
  • Iron pot (optional, for darker color)
  • Strainer
  • Bowl and brush for application
  • Gloves

2. Preparation Steps:

  • Crush the walnut shells into small pieces.
  • Boil them in 2–3 cups of water for 30–45 minutes.
  • Let the mixture cool completely.
  • Strain the liquid to remove solid pieces.

3. Application Method:

  • Wear gloves to avoid staining your hands.
  • Apply the liquid evenly to clean, dry hair using a brush.
  • Leave it on for 30–60 minutes (longer for darker shade).
  • Rinse with plain water (avoid shampoo immediately).

4. Benefits:

  • Natural and chemical-free
  • Gentle on scalp
  • Adds shine and softness
  • Gradually darkens gray hair

5. Precautions:

  • Do a patch test before use
  • Results vary depending on hair color
  • May require repeated use for stronger color

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post
Comments (0)
Add Comment