Golden Berry Benefits: Golden berry, also known as Physalis or Cape gooseberry, is a small orange fruit packed with nutrients and antioxidants. It is rich in vitamin C, which helps boost immunity and protect the body from infections. Golden berries also contain vitamin A, fiber, and plant-based compounds that support eye health, improve digestion, and promote healthy skin. Their antioxidant properties help fight free radicals, reducing inflammation and supporting overall wellness.
Rich in Vitamin C – Boosts immunity and fights infections
High in antioxidants – Helps reduce inflammation and protect cells
Supports eye health – Contains Vitamin A
Improves digestion – Good source of dietary fiber
Helps in weight management – Low in calories and filling
കൈകാൽ വേദന, നീർക്കെട്ട്, രോഗപ്രതിരോധശേഷി ഇല്ലായ്മ എന്നിങ്ങനെ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത ആളുകൾ ഇന്ന് വളരെ കുറവായിരിക്കും. പലപ്പോഴും ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും അതുപോലുള്ള മറ്റ് ധാതുക്കളും ആവശ്യത്തിന് ലഭിക്കാത്തതാണ് ഇത്തരം അസുഖങ്ങളിലേക്ക് വഴി വയ്ക്കാറുള്ളത്. മിക്കപ്പോഴും ഏതെങ്കിലും രീതിയിലുള്ള അസുഖ ലക്ഷണങ്ങൾ കാണുമ്പോൾ ഡോക്ടറെ സമീപിക്കുകയും അപ്പോഴത്തെ ലക്ഷണങ്ങൾക്ക് മരുന്ന് കഴിക്കുകയും ചെയ്യുന്നത് വഴി അസുഖത്തിന് ഒരു പൂർണ്ണമായ പരിഹാരം ലഭിക്കുന്നില്ല. മുകളിൽ പറഞ്ഞ രീതിയിലുള്ള ഏത് അസുഖങ്ങൾക്കും ഒരു ഒറ്റമൂലിയായി ഉപയോഗപ്പെടുത്താവുന്ന ഏറെ ഔഷധഗുണങ്ങളുള്ള ഒരു പഴമാണ് ഞൊട്ടാ ഞൊടിയൻ പഴം.
നമ്മുടെയെല്ലാം വീട്ടുതൊടികളിൽ വളരെയധികം സുലഭമായി കാണപ്പെടുന്ന ഈ ഒരു പഴത്തിന്റെ ഔഷധഗുണങ്ങളെപ്പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. വൈറ്റമിൻ എ, സി എന്നിവ ധാരാളമടങ്ങിയ ഈ ഒരു പഴം കടകളിൽ നിന്നും വാങ്ങുന്ന പഴങ്ങളേക്കാൾ ആരോഗ്യ ഗുണങ്ങൾ ഏറിയതാണ്. ഒരു നെല്ലിക്കയുടെ ഏകദേശ വലുപ്പത്തിലാണ് ഈ പഴം കാഴ്ച്ചയിൽ ഉണ്ടാവുക. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്, കൈകാൽ വേദന പോലുള്ള പ്രശ്നങ്ങൾക്കെല്ലാമുള്ള ഒരു ഉത്തമ പരിഹാരമാണ് ഈ പഴം. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം നിലനിർത്തുന്നതിൽ ഏറെ പങ്കുവയ്ക്കുന്ന ഞൊട്ടെ ഞൊടിയൻ പഴത്തിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
- Supports heart health – Contains beneficial plant compounds
- Promotes healthy skin – Antioxidants help slow aging signs
- Strengthens the immune system
- May support bone health due to mineral content
കൂടാതെ ദഹന പ്രശ്നങ്ങൾ, അമിതവണ്ണം, വയർ ചാടൽ എന്നീ പ്രശ്നങ്ങൾക്കും ഏറെ ഗുണം ചെയ്യുന്ന പഴങ്ങളിൽ ഒന്നായി ഞൊട്ടാഞൊടിയൻ അറിയപ്പെടുന്നു. വളരെയധികം രോഗപ്രതിരോധശേഷി നൽകുന്ന ഈ ഒരു പഴം കുട്ടികൾക്ക് സ്ഥിരമായി നൽകുന്നതുവഴി കൂടുതൽ ആരോഗ്യം ലഭിക്കുന്നു. ശരീരത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ഈയൊരു പഴത്തിന്റെ പങ്ക് ചെറുതല്ല. ഹൃദയത്തിന്റെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്താനും ഞൊട്ടാഞൊടിയൻ പഴം
സ്ഥിരമായി കഴിക്കുന്നത് വഴി സാധിക്കുന്നു. ശരീരത്തിലേക്കുള്ള ഓക്സിജന്റെ പ്രവാഹം ശരിയാവാത്തത് മൂലം ഉണ്ടാകുന്ന നീർക്കെട്ട് പോലുള്ള രോഗാവസ്ഥകളിൽ പൂർണമായും മാറ്റിയെടുക്കുന്നതിൽ ഈ ഒരു പഴം ഉപയോഗിക്കാവുന്നതാണ്.നീർക്കെട്ട് കൂടുതലായുള്ള ഭാഗങ്ങളിൽ ഞൊട്ടെ ഞൊടിയൻ ചെടിയുടെ ഇല അരച്ച് തേക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഈ ചെടിയുടെ പഴവും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഞൊട്ടാഞൊടിയൻ പഴത്തിന്റെ കൂടുതൽ ഗുണങ്ങളെ പറ്റിയും അവയുടെ ഉപയോഗ രീതികളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Golden berry (also known as Physalis or Cape Gooseberry) is a nutrient-rich fruit with many health benefits.
Key Benefits:
- Boosts immunity – Rich in Vitamin C
- High in antioxidants – Protects the body from free radical damage
- Supports eye health – Contains Vitamin A
- Improves digestion – Good source of dietary fiber
- Helps in weight management – Low calorie and filling
- Supports heart health – Contains beneficial plant compounds
- May help control blood sugar levels
- Promotes healthy skin
- Has anti-inflammatory properties
- Provides essential minerals like iron and potassium