കറിവേപ്പില തഴച്ചു വളരാൻ ഈ ഒരു കാര്യം ചെയ്താൽ മതി.👌👌 കഞ്ഞിവെള്ളം കൊണ്ട് എത്ര നുള്ളിയാലും തീരാത്ത കറിവേപ്പില വീട്ടിൽ വളർത്താം.!! | Curry Leaves Cultivation Tips

  • Use well-drained soil
  • Plant in full sunlight
  • Start with healthy sapling
  • Add cow dung manure
  • Water moderately
  • Avoid waterlogging
  • Use compost monthly
  • Trim tips for bushy growth
  • Apply neem oil for pests
  • Grow in large pots

Curry Leaves Cultivation Tips: ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ഒന്നാണ് കറിവേപ്പ്. കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമാണ്. ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് പലരും പറയുന്നത്. കടകളിൽ നിന്നാണ് പലരും കറിവേപ്പില വാങ്ങുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. അവ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

കറിവേപ്പില നമ്മുടെ അടുക്കള തോട്ടത്തിൽ കൃഷിചെയ്യാൻ വല്യ ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല. അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും. വളപ്രയോഗത്തിനും കീടനിവാരണത്തിനും വളരെ ലളിതമായ ഒന്നാണ് കറിവേപ്പില കൃഷി എന്ന് പലർക്കും അറിയില്ല. കറിവേപ്പിലയിലെ കീടശല്യം അകറ്റാനും കറുത്ത കുത്തുകളുള്ള ഇലകൾ മാറി നന്നായി തഴച്ചു

Curry Leaves Cultivation Tips

വളരാനും ഇങ്ങനെ ചെയ്താൽ മതി. അതിനായി ഒരു പാത്രത്തിൽ തണുത്ത കഞ്ഞി വെള്ളമെടുക്കാം. അതിലേക്ക് ഒരുപിടി കപ്പലണ്ടി പിണ്ണാക്ക്, അല്പം ശർക്കര പൊടിച്ചത്, കുറച്ച് പഴയ തൈര്, അൽപ്പം മാത്രം വേപ്പിൻ പിണ്ണാക്ക് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഈ മിശ്രിതം മൂടി ഒരു ദിവസം മാറ്റി വെക്കാം. ശേഷം നന്നായി ഇളക്കി പത്തിരട്ടി വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച ശേഷം വേപ്പിന് ഒഴിച്ച് കൊടുക്കാം.

കൂടാതെ ഇതിനു ശേഷം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. ഇതിനെപറ്റി കൂടുതൽ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ വളരെ ഉപകാരപ്രദമാകും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. vedio credit : Safi’s Home Diary

Curry Leaves Cultivation Tips

Read Also : വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് പറയരുത്.!! ഉരക്കണ്ട വാഷിങ് മെഷീനിൽ ഒറ്റ കറക്കം;കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി.!! | Dress Cleaning Tip

Rate this post
AgricultureCurry Leaves Cultivation Tips
Comments (0)
Add Comment