ഭർത്താവും മകനുമില്ല ;മകൾക്കൊപ്പം ബാങ്കോങിൽ അടിച്ചുപൊളിച്ച് പ്രിയ താരം ബീന ആന്റണി .!! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ . | Beena Antony With Daughter At Bangkok Viral Malayalam

Beena Antony With Daughter At Bangkok Viral Malayalamv : ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടിവി പരമ്പരയിലൂടെ ടെലിവിഷൻ മേഖലയിലേക്ക് കടന്നുവന്ന താരമാണ് ബീന ആന്റണി.1990കളിലാണ് താരം അഭിനയ ലോകത്ത് സജീവമാകുന്നത്. നിരവധി ടെലിവിഷൻ ഷോകളിലും, പരമ്പരകളിലും,സിനിമകളിലും ഇതിനോടകം തന്നെ ബീന ആന്റണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയവയാണ് ബീന ആന്റണി അഭിനയിച്ച പ്രധാന പരമ്പരകൾ.

നിലവിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിൽ
പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. 1991 പുറത്തിറങ്ങിയ ഗോഡ് ഫാദർ എന്ന ചിത്രമാണ് താരം ആദ്യമായി അഭിനയിക്കുന്ന മലയാള ചലച്ചിത്രം.
നിരവധി പ്രമുഖ നടന്മാരോടൊപ്പം താരം ഇതിനോടകം തന്നെ പ്രശസ്തമായ സിനിമകൾ ചെയ്തിട്ടുണ്ട്. പരമ്പരകളിലും ടെലിവിഷൻ ഷോകളിലും മാത്രമല്ല
സോഷ്യൽ മീഡിയയിലും സജീവമാണ് ബീന ആന്റണി.

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കൻ ബീന മടിക്കാറില്ല. റീൽസുകളും ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ താരം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.
മനോജ് നായരാണ് ഭർത്താവ് ഇവർക്ക് ഒരു മകനാണ് ഉള്ളത്. ഇപ്പോഴിതാ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.

ബാങ്കോക്കിലെ പ്രശസ്തമായ ചിമ്പാൻസിക്കൊപ്പം എടുത്ത ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിമ്പാൻസിയും സമൂഹമാധ്യമങ്ങളിലെ ഒരു താരമാണ്. എല്ലാ പ്രശസ്ത താരങ്ങളും ഈ ചിമ്പാൻസിക്കൊപ്പം ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീന ആന്റണിയുടെ തോളിൽ ചിമ്പാൻസി കയ്യിട്ടിരിക്കുന്നതും കാണാം. ഏതായാലും ഈ ചിത്രത്തിന് താഴെ വരുന്ന കമന്റകൾ വളരെ രസകരമാണ്.”she is so cute and funny , one of the cutest moment in bangkok.” എന്ന അടിക്കുറിപ്പൊടെയാണ് ബീന ആന്റണി ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Rate this post
beena antony bangkokbeena antony familyBeena Antony With Daughter At Bangkok Viral Malayalam
Share
Comments (0)
Add Comment