Browsing author

Soumya KS

എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്‌ത്‌ അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്.

ഗുരുവായൂർ കണ്ണന് മുന്നിൽ ധ്വനിക്കുട്ടിക്ക് ആദ്യ ചോറൂണ് ; കൃഷ്ണനുമുന്നിൽ കുഞ്ഞു ധ്വനി മാമം കഴിച്ചു: മൃതുലയ്ക്കും യുവയ്ക്കും ഇത് സ്വപ്നസാക്ഷാത്കാരം |Mridhula Vijai Yuva Krishna Daughter Dwani krishna Chorunu At Guruvayoor Viral Malayalam

Read more