Browsing author

Akhila Rajeevan Akhila Rajeevan

എന്റെ പേര് അഖില. ഞാൻ പാലക്കാട് സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്‌ത്‌ അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്.

ദൈവത്തിനു നന്ദി.!! എനിക്ക് എല്ലാം നേടിത്തന്നത് നീയാണ്,ഇന്ന് എനിക്കുള്ളതെല്ലാം നിനക്കും കൂടിയാണ്; ഇത്രനാളും ഈ കുറുമ്പി പെണ്ണിനെ നവ്യ ഒളിപ്പിച്ചു വെച്ചിരിക്കയിരുന്നോ എന്ന് ആരാധകർ.!! | Navya Nair Grandmother Birthday Video

Read more