1 കപ്പ് റവ ഉണ്ടോ മിക്സിയിൽ ഒന്ന് കറക്കിയാൽ മതി |Easy Rava Breakfast
Easy Rava Breakfast: എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങളെല്ലാം തയ്യാറാക്കി നോക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കൂടുതൽ സമയം ആവശ്യമാവുമോ എന്ന് കരുതിയാണ് പലരും ഇത്തരം പരീക്ഷണങ്ങളൊന്നും നടത്തി നോക്കാത്തത്. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ റവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ റവ, കാൽ കപ്പ് […]