ഏത് തുരുമ്പെടുത്ത ദോശക്കല്ലും എളുപ്പത്തിൽ നോൺസ്റ്റിക്കാക്കാം.!! | How to season cast iron dosa tawa

How to season cast iron dosa tawa: നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. മാത്രമല്ല ഇത്തരം പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും കോട്ടിംഗ് ഇളകി വരാനും അത് ശരീരത്തിന് അകത്തു പോയി പല രോഗങ്ങളും വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ ഇന്ന് മിക്ക ആളുകളും നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി കാസ്റ്റ് അയേൺ പാത്രങ്ങളിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. കാസ്റ്റ് അയേൺ പാത്രങ്ങൾ ഉപയോഗിച്ച് […]

എളുപ്പത്തിൽ തയ്യാറാക്കാം സൂപ്പർ ടേസ്റ്റി അവൽ അട.!! |Ada recipe

Ada recipe: നമ്മുടെ ഭക്ഷണ രീതികളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അവൽ. ഏറ്റവും മികച്ച പ്രഭാത ഭക്ഷണമായാണ് അവലിനെ കാണുന്നത്. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും വളരെ രുചികരണമാണെന്നതും അവലിനെ എല്ലാവർക്കും പ്രിയങ്കരമാക്കുന്നു. അവൽ ഉപയോഗിച്ച് പലവിധത്തിലുള്ള സ്വാദിഷ്ടമായ വിഭവങ്ങളും നാം ഉണ്ടാക്കാറുണ്ട്. അവലിൽ തേങ്ങയും ശർക്കരയും ചേർത്ത് കഴിക്കാത്തവർ വിരളമാണ്. അവൽ കൊണ്ടൊരു ഈസി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി നോക്കിയാലോ. Ingredients : അവൽ – 2 കപ്പ്‌റവ – 1കപ്പ്‌ഉപ്പ് – ആവശ്യത്തിന്സവാള – 1 എണ്ണംപച്ചമുളക് – 2 […]

ഉണ്ടാക്കാൻ എന്തെളുപ്പം, വീണ്ടും വീണ്ടും കഴിക്കാൻ തോന്നും രുചി.!! |Sharkara Payasam

Sharkara Payasam: സേമിയ പോലുള്ള പായസങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക സ്ഥലങ്ങളിലും ചൊവ്വരി അതോടൊപ്പം ചേർക്കുന്ന ഒരു പതിവ് ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൊവ്വരി ഉപയോഗപ്പെടുത്തി പലവിധ വിഭവങ്ങളും തയ്യാറാക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ചൊവ്വരി പായസത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചൊവ്വരി പായസം തയ്യാറാക്കാനായി ആദ്യം തന്നെ ചൊവ്വരി നല്ലതുപോലെ കഴുകി കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് […]

ശരവണ ഭവനിലെ വെള്ള ചട്നി അതേ രുചിയിൽ തയ്യാറാക്കാം.!! | white chatney

white chatney: ദോശ, ഇഡലി എന്നിവയോടൊപ്പമെല്ലാം പലവിധം ചട്നികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിലുള്ള ചട്നികൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല റസ്റ്റോറന്റുകളിലും മറ്റും ചെല്ലുമ്പോൾ രുചികരമായ ചട്നികൾ കിട്ടുമ്പോൾ ഒരിക്കലെങ്കിലും അത് ഉണ്ടാക്കി നോക്കണമെന്ന് താല്പര്യപ്പെടുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് ശരവണ ഭവൻ സ്റ്റൈലിൽ രുചികരമായ വെള്ള നിറത്തിലുള്ള ചട്നി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചട്നി […]

പച്ചരിയും മുട്ടയും ഉണ്ടങ്കിൽ ഇതൊന്ന് ചെയ്തു നോക്ക് രാവിലെ ഇനി എന്താളുപ്പം.!! | Easy Break Fast

Easy Break Fast: നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും പ്രഭാതഭക്ഷണത്തിനായി ഇഡലിയും ദോശയും ഉണ്ടാക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് അതിൽ നിന്നും ഒരു വ്യത്യസ്ത വേണമെന്ന ആഗ്രഹം തീർച്ചയായും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരി ആണ്. ഏകദേശം രണ്ട് കപ്പ് അളവിൽ […]

1 കപ്പ് റവ ഉണ്ടോ മിക്സിയിൽ ഒന്ന് കറക്കിയാൽ മതി.!! | Easy Rava Breakfast

Easy Rava Breakfast: എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങളെല്ലാം തയ്യാറാക്കി നോക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കൂടുതൽ സമയം ആവശ്യമാവുമോ എന്ന് കരുതിയാണ് പലരും ഇത്തരം പരീക്ഷണങ്ങളൊന്നും നടത്തി നോക്കാത്തത്. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ റവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ റവ, കാൽ കപ്പ് […]

ചായ ചായ!! നന്നായില്ലെന്ന് ഇനി ആരും പറയില്ല.!! | Perfect milk tea recipe malayalam

Perfect milk tea recipe malayalam: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒന്നാണ് ചായ എങ്കിലും പലപ്പോഴും റസ്റ്റോറന്റുകളിൽ നിന്നും, ചായ കടകളിൽ നിന്നും കിട്ടുന്ന ചായയുടെ രുചി വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. ചായ ഉണ്ടാക്കുന്ന രീതിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം കൊണ്ടുവരികയാണെങ്കിൽ റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള രുചികരമായ ചായ നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാനായി ആദ്യം തന്നെ […]

ഇതൊന്നും അറിയാതെ കഷ്ട്ടപ്പെടുന്നവരാണ് ഒട്ടു മിക്ക ആൾക്കാരും.!! | Evening Snacks

Evening Snacks: മിക്ക വീടുകളിലും എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി ദോശയും ഇഡ്ഡലിയുമായിരിക്കും പതിവായി ഉണ്ടാക്കുന്നത്. സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം ട്രൈ ചെയ്യാൻ വളരെയധികം താല്പര്യമുണ്ടായിരിക്കും. എന്നാൽ അധികം പണിപ്പെടാൻ ആർക്കും സമയം ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം പരീക്ഷിച്ചു നോക്കാവുന്ന വ്യത്യസ്തമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ ഒരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി ഒരു കാസറോളിലേക്ക് ഇട്ട് […]

മാമ്പഴം പൾപ്പാക്കി ഒരു വർഷം സൂക്ഷിക്കാം.!! | How to make Mango Pulp

How to make Mango Pulp: വർഷം മുഴുവൻ മാമ്പഴം കഴിക്കണോ, മാവിൽ നോക്കിയിരിക്കേണ്ട, വീട്ടിൽ തന്നെയുണ്ട് വഴി. മാമ്പഴം പൾപ്പാക്കി ഒരു വർഷം വരെ സൂക്ഷിക്കാം. വെറും രണ്ട് ചേരുവകൾ കൊണ്ട് ഇനി നിങ്ങൾക്കും തയ്യാറാക്കി നോക്കാം രുചികരമായ മാമ്പഴ പൾപ്പ്. Ingredients :ചെറിയ നാരങ്ങ – 2 എണ്ണംപഴുത്ത മാങ്ങ – 20 എണ്ണം ആദ്യം പഴുത്ത ഇരുപത് മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഒരു ബൗളിൽ രണ്ട് നാരങ്ങയുടെ […]

സമയക്കുറവുള്ളപ്പോള്‍ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം.!! | Breakfast Recipe

Breakfast Recipe: എല്ലാദിവസവും പ്രഭാത ഭക്ഷണത്തിനായി എന്ത് ഉണ്ടാക്കണമെന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മാത്രമല്ല എളുപ്പത്തിൽ തയ്യാറാക്കാനായി കൂടുതൽ വീടുകളിലും ഇഡ്ഡലിയും, ദോശയും തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ എളുപ്പത്തിൽ ഹെൽത്തിയായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബാറ്റർ ഉണ്ടാക്കിയെടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള അത്രയും ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും, വെള്ളവും […]