ഒരൊറ്റ ഗ്ലാസ് ചെമ്പരത്തി ചായ മതി; വണ്ണവും കുറയും ചർമവും തിളങ്ങും, കൊളസ്‌ട്രോൾ കുറക്കാനും ഈ ഒരു ചായ മതി | Hibiscus Tea Benefits
Hibiscus Tea Benefits : മുറ്റത്ത് ഇറങ്ങി രണ്ട് ചെമ്പരത്തി പൂവ് എടുത്തു കൊണ്ട് വരൂ. നമുക്ക് അല്പം ചെമ്പരത്തി ചായ ഉണ്ടാക്കി കുടിക്കാം. ധാരാളം ഗുണങ്ങൾ ഉള്ള ഒന്നാണ് ചെമ്പരത്തി. മുടിയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന ഹെയർ പാക്കിലും താളിയിലും എണ്ണ കാച്ചുന്നതിലും ഒക്കെ അത് കൊണ്ടാണല്ലോ ചെമ്പരത്തി ഉപയോഗിക്കുന്നത്. അത് പോലെ തന്നെ അടുക്കളയിലും നമുക്ക് ചെമ്പരത്തി ഉപയോഗിക്കാം. നമ്മളിൽ മിക്കവരുടെയും വീടിന്റെ മുറ്റത്ത് ചെമ്പരത്തി ഉണ്ടാവും. അതിൽ നിന്നും എടുക്കുന്നത് ആവുമ്പോൾ വിശ്വസിച്ച് ഉപയോഗിക്കാനും […]