പല്ലികളുടെ ശല്യം ഇല്ലാതെയാക്കാൻ ഇതാ കിടിലൻ വഴി; ഒരു സ്പൂണ് കടുക് മാത്രം മതി വീട്ടിലുള്ള പല്ലികളെ തുരത്താൻ..!! | Get Rid Of Lizard At Home
How To Remove Bad Smell In Home During The Rainy Season : മഴക്കാലമായാൽ വീടിനകത്തും പുറത്തുമായി പലരീതിയിലുള്ള പ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. പ്രത്യേകിച്ച് വീടിനകത്ത് തുണികളും മറ്റും ഉണങ്ങാതെ ഉണ്ടാകുന്ന ദുർഗന്ധം കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം . വസ്ത്രങ്ങൾ അലക്കി കഴിഞ്ഞാൽ വാഷിംഗ് മെഷീനിൽ വെള്ളം കെട്ടി നിന്ന് അതിനകത്തെ പാർട്ടുകൾ എല്ലാം തുരുമ്പെടുത്തു പോകാനുള്ള സാധ്യത […]