ഇനി കിലോ കണക്കിന് ചീര വിള കിട്ടും; വെറുതെ കത്തിച്ചുകളയുന്ന ചകിരി തൊണ്ട് മന്ത്രം മതി..!! | Spinach Cultivation Tip Using Coir

Spinach Cultivation Tip Using Coir : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലെല്ലാം ചീര സുലഭമായി കാണാറുണ്ട്. കൂടാതെ സാമ്പാർ ചീര പോലുള്ള വകഭേദങ്ങളും നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി ഉണ്ടാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള ചീര എങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ഒരു ചീര കൃഷിയുടെ രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ […]

ചെടികൾ വാങ്ങിയാൽ മതിയോ ? വീടിനുള്ളിൽ ചെടികൾ മനോഹരമായി സെറ്റ് ചെയ്യാൻ പഠിക്കാം..|Indoor plants setting malayalam

Indoor plants setting malayalam : ചെടികൾ വാങ്ങിയാൽ മാത്രം പോരാ അത് എങ്ങനെ സെറ്റ് ചെയ്യും എന്നുള്ളത് ശരിക്കും പഠിക്കേണ്ട ഒരു കാര്യം തന്നെയാണ് അത് പ്രത്യേകിച്ച് വീടിന്റെ ഉള്ളിലും കൂടിയാണെങ്കിൽ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ചെടി ഗുണമാണ് ദോഷമാണോ ഏത് സൈഡിൽ വയ്ക്കുമ്പോഴാണ് ചെടികൾ വളരുന്നത് എന്നെല്ലാം നമ്മൾ അറിയേണ്ടതായിട്ടുണ്ട്.. എല്ലാ ചെടികളും വീടിനുള്ളിൽ വയ്ക്കാൻ സാധിക്കില്ല പലപ്പോഴും ഇന്റർ എന്ന് പറഞ്ഞ് വാങ്ങി വീട്ടിൽ കൊണ്ടുവന്ന് വെച്ചുകഴിയുമ്പോൾ അത് പെട്ടെന്ന് വാടി പോവുകയാണ് […]

റിമോട്ടിലെയും ക്ലോക്കിലേയും ബാറ്ററി കഴിഞ്ഞാൽ വെറുതെ കളയല്ലേ ;ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Battery Recharge Tip

Use the correct chargerCharge in a cool, dry placeAvoid overchargingUnplug once fully chargedDon’t use while chargingAllow battery to cool if hot Battery Recharge Tip: വീട്ടിലെ ജോലികൾ നിമിഷങ്ങൾക്കുള്ളിൽ ചെയ്തു തീർക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ ചില ജോലികൾ എങ്കിലും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ടത് കൊണ്ട് തന്നെ അത്തരം പ്ലാനുകൾ ഒന്നും വർക്കാവാറില്ല എന്നതാണ് സത്യം. അതേസമയം അടുക്കളയിലും മറ്റും ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ചെയ്തു […]

ഗ്യാസ് സ്റ്റൗവിൽ തീ കുറഞ്ഞു പോവുന്നുണ്ടോ? ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ ;സൂപ്പർ ആയി തീ കത്തും.!! | Gas Stove Cleaning Tip

Turn off gas supplyRemove burners and gratesSoak in warm soapy waterScrub with brushWipe stove surface with vinegarSprinkle baking soda on stainsScrub gently Gas Stove Cleaning Tip:ഇന്ന് മിക്ക വീടുകളിലും പാചക ആവശ്യങ്ങൾക്കായി ഗ്യാസ് സ്റ്റൗ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ പാചകം ചെയ്തെടുക്കാനായി ഗ്യാസ് സ്റ്റൗവുകൾ ഉപകാരപ്രദമാണെങ്കിലും അതിൽ ചെറിയ രീതിയിലുള്ള കരടുകളോ മറ്റോ കയറിക്കഴിഞ്ഞാൽ തീ വരുന്നത് വളരെ കുറവാവുകയും പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയും […]

വെളുത്തുള്ളി കാലങ്ങളോളം കേടാകാതെഇരിക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ;ഇത്മാത്രം മതി വെളുത്തുള്ളി ഇനി ഇടക്ക് ഇടക്ക്പോയി വാങ്ങണ്ട.!! | Garlic Powder at Home

Peel fresh garlic clovesSlice them thinlySpread on a traySun-dry or use oven (low heat)Dry until crispCool completelyGrind into fine powder Garlic Powder at Home: മസാലക്കറികളും മറ്റും തയ്യാറാക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ചേരുവകളിൽ ഒന്നാണല്ലോ വെളുത്തുള്ളി. എന്നാൽ ചില സമയങ്ങളിൽ എങ്കിലും വെളുത്തുള്ളി ലഭിക്കാനായി ക്ഷാമം അനുഭവപ്പെടാറുണ്ട്. അതേസമയം വെളുത്തുള്ളി കൂടുതലായി കിട്ടുന്ന സീസണിൽ അത് വാങ്ങി വ്യത്യസ്ത രീതികളിൽ പ്രിസർവ് ചെയ്തു സൂക്ഷിക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് […]

വീട് ക്ലീൻ ചെയ്യുമ്പോൾ ഏറെ റിസൾട്ട് നൽകുന്ന ഒരു പ്രോഡക്റ്റ്.!! | Home Cleaning Tip

Start with declutteringDust surfaces top to bottomUse vinegar-water spray for glassWipe mirrors with newspaperSweep floors thoroughlyMop with disinfectantUse baking soda for stains Home Cleaning Tip:വീട് വൃത്തിയാക്കൽ അധികമാർക്കും ഇഷ്ടമുള്ള ഒരു കാര്യമായിരിക്കില്ല. പ്രത്യേകിച്ച് അടുക്കളയിലെ സ്റ്റവിന്റെ ഭാഗം, കറ കൂടുതലായി അടിഞ്ഞു നിൽക്കുന്ന ഫ്ലോറിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം എത്ര കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച രീതിയിൽ റിസൾട്ട് ലഭിക്കാറില്ല. എന്നാൽ എത്ര കടുത്ത കറയും വളരെ […]

പച്ചമുളക് കൃഷി ചെയ്യാൻ ഇനി ബുദ്ധിമുട്ടേണ്ട; പേപ്പർ ഗ്ലാസ് മാത്രം മതി നിറയെ കായ്ക്കുന്ന മുളക് കൃഷി ചെയ്യാൻ..!! | Chili Cultivation Tip Using Paper Glass

Chili Cultivation Tip Using Paper Glass : അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചമുളക് വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ? കാരണം ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിലും പച്ചമുളകിലുമെല്ലാം വലിയ രീതിയിലുള്ള വിഷാംശം അടിച്ചിട്ട് ഉണ്ടാകും. എന്നാൽ പലർക്കും എങ്ങനെ ഉണക്കമുളകിന്റെ വിത്തിൽ നിന്നും പച്ചമുളക് തൈ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. പച്ചമുളക് കൃഷി ചെയ്യാൻ താല്പര്യമുള്ളവർ ആദ്യം തന്നെ നല്ല ക്വാളിറ്റിയിലുള്ള ഉണക്ക […]

ചക്ക ഇങ്ങനെയും ഉണ്ടാകുമോ; ഒരു ചാക്ക് മതി കൈ എത്തും ദൂരത്തു ചക്ക തിങ്ങി നിറയാൻ..!! | Jackfruits Cultivation Using Chakku

Jackfruits Cultivation Using Chakku : പച്ച ചക്കയായാലും, പഴുത്ത ചക്കയായാലും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. പച്ച ചക്ക ഉപയോഗിച്ച് തോരൻ, പുഴുക്ക് എന്നിങ്ങനെ പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ പഴുത്ത ചക്കയുടെ സീസണായാൽ അത് ചക്കപ്പഴമായും വരട്ടിയുമെല്ലാം സൂക്ഷിച്ചു വയ്ക്കുന്നതും പണ്ടുകാലം തൊട്ടുതന്നെ എല്ലാ വീടുകളിലും ചെയ്യാറുള്ളതാണ്. എന്നാൽ ഇങ്ങനെയൊക്കെ ചക്ക ഉപയോഗപ്പെടുത്തണമെങ്കിൽ പ്ലാവ് നിറച്ചും കായകൾ ഉണ്ടാവണം എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. മിക്കപ്പോഴും വീട്ടിൽ […]

ഈ മിശ്രിതം ഒന്ന് തയ്യാറക്കി നോക്കു; മുറ്റം നിറയെ കുരുമുളക് കായ്ക്കും..!! | Black Pepper Cultivation Tips

Black Pepper Cultivation Tips : സാധാരണയായി കുരുമുളക് കൃഷി ചെയ്യുമ്പോൾ മരങ്ങളിലോ, തടികളിലോ ഒക്കെ പടർത്തിവിടുന്ന പതിവായിരിക്കും കൂടുതലായും ചെയ്തു വരുന്നത്. ധാരാളം തൊടിയും മരങ്ങളുമെല്ലാം ഉള്ള വീടുകളിൽ ഈയൊരു രീതിയിൽ കുരുമുളക് കൃഷി ചെയ്യാൻ വളരെ എളുപ്പമാണ്. എന്നാൽ ഇന്നത്തെ കാലത്ത് സ്ഥല പരിമിതി പല വീടുകളിലും ഒരു വലിയ പ്രശ്നം തന്നെയാണ്. അത്തരം ആളുകൾക്ക് എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് കുറ്റി കുരുമുളക്. കുറ്റി കുരുമുളക് എങ്ങനെ കൃഷി ചെയ്യണം എന്നതിനെപ്പറ്റി കൂടുതൽ വിശദമായി […]

മുന്തിരി കായ്ക്കുന്നതുപോലെ ഇനി കോവക്ക കായ്ക്കും; വീട്ടിൽ തയാറാക്കുന്ന ഈ ഒരു മിശ്രിതം മാത്രം മതി..!! | How To Grow Ivy Gourd At Home

How To Grow Ivy Gourd At Home : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്നതാണ് ഏറ്റവും നല്ല കാര്യം. കാരണം ഇന്നത്തെ സാഹചര്യത്തിൽ കടകളിൽ നിന്നും വിഷമടിച്ച പച്ചക്കറികൾ ധാരാളമായി വാങ്ങി ഉപയോഗിക്കുന്നത് പലവിധ രോഗങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ ഒന്നോ രണ്ടോ പേർ മാത്രം അടങ്ങുന്ന കുടുംബങ്ങളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര പണിയുള്ള കാര്യമായി കരുതേണ്ടതില്ല. പ്രത്യേകിച്ച് കോവൽ, പാവയ്ക്ക, വഴുതന പോലുള്ള ചെടികളെല്ലാം എളുപ്പത്തിൽ നട്ടുപിടിപ്പിക്കാനായി […]