കുരുമുളക് പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്യൂ തലയിലെ താരൻ പമ്പ കടക്കും.!! | Pepper Tip
Boosts digestionAdds flavor to foodUse in tea for cold reliefMix with honey for coughActs as natural preservativeEnhances nutrient absorptionUse in soups for warmth Pepper Tip : കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന് കാലങ്ങളായി തന്നെ എല്ലാ നാടുകളിലും വളരെയധികം ഡിമാൻഡാണ് ഉള്ളത്. പ്രത്യേകിച്ച് നമ്മൾ മലയാളികൾ കറികളും മറ്റും തയ്യാറാക്കുമ്പോൾ അതിൽ ഉൾപ്പെടുത്തുന്ന പ്രധാന ചേരുവുകളിൽ ഒന്നാണ് കുരുമുളക്. എന്നാൽ കുരുമുളക് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന കുറച്ച് കിടിലൻ […]