മുടി കൊഴിച്ചിൽ ഉള്ളവർ എന്തായാലും വീട്ടിൽ തയ്യാറാക്കി വെക്കണം.. മുടിക്ക് ശുദ്ധമായ നീലയമരി എണ്ണ.!! |Neelayamari Hair Oil for Fast Hair Growth
Promotes rapid hair growthStrengthens hair rootsReduces hair fallPrevents premature greyingEnhances scalp circulationNourishes hair folliclesAdds natural shine Neelayamari Hair Oil for Fast Hair Growth : മുടിക്ക് നല്ല കറുപ്പ് നിറവും ബലവും വേണ്ടേ? മുടി കൊഴിച്ചിൽ, അകാല നര, താരൻ ശല്യം എന്നിവ ഒഴിവാക്കണ്ടേ..?!! ഇവക്കെല്ലാത്തിനും ഇതാ ഒരു ഉത്തമ പരിഹാരം. നീലയമരി എണ്ണ!! എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?! 2 ടേബിൾസ്പൂൺ കരിഞ്ജീരകം, 1 ടേബിൾസ്പൂൺ ഉലുവ, […]